ഓർക്കുക വല്ലപ്പോഴും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓർക്കുക വല്ലപ്പോഴും
സംവിധാനംS Babu
രചനS Babu
Jayan Puthuvathu (dialogues)
അഭിനേതാക്കൾJayabharathi
Jayan
K. P. Ummer
MG Soman
Master Rajeev
സംഗീതംA. T. Ummer
സ്റ്റുഡിയോOA Brothers
വിതരണംOA Brothers
റിലീസിങ് തീയതി
  • 3 February 1978 (1978-02-03)
രാജ്യംIndia
ഭാഷMalayalam

ഓർക്കുക വല്ലപ്പോഴും, എസ്. ബാബു സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, കെ. പി. ഉമ്മർ, എം ജി സോമൻ, മാസ്റ്റർ രാജീവ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അവലംബം[തിരുത്തുക]

  1. "Orkuka Vallappozhum". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Orkuka Vallappozhum". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Orkuka Vallappozhum". spicyonion.com. ശേഖരിച്ചത് 2014-10-08.
"https://ml.wikipedia.org/w/index.php?title=ഓർക്കുക_വല്ലപ്പോഴും&oldid=3394233" എന്ന താളിൽനിന്ന് ശേഖരിച്ചത്