ഉള്ളടക്കത്തിലേക്ക് പോവുക

അടവുകൾ '18'

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടവുകൾ '18'
സംവിധാനംവിജയ് ആനന്ദ്
കഥമാനിഹ് മുഹമ്മദ്
തിരക്കഥമാനിഹ് മുഹമ്മദ്
നിർമ്മാണംസി.വി. ഹരിഹരൻ
ആർ.എസ്. പ്രഭു
അഭിനേതാക്കൾജയൻ
സീമ
ശങ്കരാടി
കനകദുർഗ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവിജയ് ആനന്ദ്
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
ശ്രീ സബിത ഫിലിംസ്
വിതരണംസുഗുണാ സ്ക്രീൻ റിലീസ്
റിലീസ് തീയതി
  • 2 June 1978 (1978-06-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വിജയ് ആനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരനും ആർ.എസ്. പ്രഭുവും ചേർന്ന് നിർമ്മിച്ച 1978-ലെ മലയാളചലച്ചിത്രമാണ് അടവുകൾ '18'. ജയൻ, രവികുമാർ, സീമ, കനകദുർഗ്ഗ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.അഭിനേതാവ്കഥാപാത്രം
1ജയൻ
2സീമ
3പ്രതാപചന്ദ്രൻ
4കനകദുർഗ
5ശങ്കരാടി
6കുഞ്ചൻ
7കുതിരവട്ടം പപ്പു
8രവികുമാർ
9വീരൻ

ഗാനങ്ങൾ[5]

[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ.ഗാനംഗായകർരാഗം
1അനുപമ സൗന്ദര്യമേകെ.ജെ. യേശുദാസ്
2സൂര്യനമസ്‌കാരംഎസ്. ജാനകി
3താമരപ്പൂങ്കുളക്കടവിന്എസ്. ജാനകി

അവലംബം

[തിരുത്തുക]
  1. "അടവുകൾ '18'(1978)". www.malayalachalachithram.com. Retrieved 2020-08-01.
  2. "അടവുകൾ '18'(1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2020-08-01.
  3. "അടവുകൾ '18'(1978)". spicyonion.com. Archived from the original on 2021-09-18. Retrieved 2020-08-01.
  4. "അടവുകൾ '18'(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-01. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അടവുകൾ '18'(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2020-08-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടവുകൾ_%2718%27&oldid=4575778" എന്ന താളിൽനിന്ന് ശേഖരിച്ചത്