വീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വീരൻ (നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീരൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നടൻ
ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1952–1980

മലയാളചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു വീരൻ.[1] ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾ ഉൾപ്പടെയുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2] 1980-കൾക്ക് ശേഷം ക്രമേണ ചലച്ചിത്രരംഗത്തു നിന്നും പിന്മാറി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/features/cinema/old-is-gold-priya-1970/article3387630.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2020-07-30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരൻ&oldid=3645415" എന്ന താളിൽനിന്ന് ശേഖരിച്ചത്