ഉള്ളടക്കത്തിലേക്ക് പോവുക

ബലപരീക്ഷണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലപരീക്ഷണം
നോട്ടീസ്
സംവിധാനംഅന്തിക്കാട് മണി
കഥകെ.ബാലചന്ദർ
തിരക്കഥതോപ്പിൽഭാസി
നിർമ്മാണംബാബു ജോസ്
അഭിനേതാക്കൾരാഘവൻ
ജയഭാരതി
അടൂർ ഭാസി
ഉമ്മർ
ഛായാഗ്രഹണംസി നമശ്ശിവായം
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം കെ അർജ്ജുനൻ
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
  • 28 July 1978 (1978-07-28)
രാജ്യംഭാരതം
ഭാഷമലയാളം

1978-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് ബലപരീക്ഷണം, അന്തിക്കാട് മണി സംവിധാനം ചെയ്ത് ബാബു ജോസ് നിർമ്മിച്ചു. ചിത്രത്തിൽ രാഘവൻ, ജയഭാരതി, കെ പി ഉമ്മർ, അടൂർ ഭാസി, ബാബു ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മങ്കൊമ്പ് ഗാനങ്ങളെഴുതി. എം കെ അർജുനന്റെ സംഗീതമുണ്ട്. [1] [2] [3] തമിഴ് ചിത്രമായ പൂവ തലയ്യ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1രാഘവൻശങ്കരൻ കുട്ടി
2ജയഭാരതിനിർമ്മല
3കെ പി ഉമ്മർഗോവിന്ദൻ കുട്ടി
4അടൂർ ഭാസിരമേഷ്
5ശ്രീമൂലനഗരം വിജയൻഅവറാച്ചൻ
6പോൾ വെങ്ങോലകൊച്ചുകുഞ്ഞ്
7പട്ടം സദൻകൃഷ്ണപ്പിള്ള
8സുകുമാരിപാർവ്വതിയമ്മ
9കോട്ടയം ശാന്തരാജിയുടെ അമ്മ
10പാലാ തങ്കംകൃഷ്ണപ്പിള്ളയുടെ ഭാര്യ
11പാലാ അരവിന്ദൻ
12തമ്പാൻ
13ബാബു ജോസ്
14ശുഭരാജി
15സച്ചു
16പി.കെ രാധാദേവിഗൗരി

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ജീവിതം സ്വയംജോളി അബ്രഹാം
2കാളിന്ദി തീരത്തെകെ പി ബ്രഹ്മാനന്ദൻപഹാഡി
3പുള്ളിപ്പുലി പോലെപി ജയചന്ദ്രൻ ,വാണി ജയറാം
4വെണ്ണിലാപ്പുഴയിലെപി സുശീല ,അമ്പിളി

പരാമർശങ്ങൾ

[തിരുത്തുക]
  1. ↑ "ബലപരീക്ഷണം (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. ↑ "ബലപരീക്ഷണം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.{{cite web}}: CS1 maint: bot: original URL status unknown (link)
  3. ↑ "Bബലപരീക്ഷണം (1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
  4. ↑ "ബലപരീക്ഷണം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "ബലപരീക്ഷണം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബലപരീക്ഷണം_(ചലച്ചിത്രം)&oldid=4649252" എന്ന താളിൽനിന്ന് ശേഖരിച്ചത്