1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1969 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 03/01 അനാച്ഛാദനം എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി പ്രേംനസീർ, ഷീല,അടൂർ ഭാസി
2 10/01 പഠിച്ച കള്ളൻ എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഭാരതി,അടൂർ ഭാസി
3 24/01 വീട്ടുമൃഗം വേണു വേണു, സേതുനാഥ് സത്യൻ, ശാരദ,അടൂർ ഭാസി
4 26/01 ആൽമരം എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, മധു, ഷീല,അടൂർ ഭാസി
5 06/02 കാട്ടുകുരങ്ങ് പി. ഭാസ്കരൻ കെ. സുരേന്ദ്രൻ സത്യൻ, ശാരദ, ജയഭാരതി,അടൂർ ഭാസി
6 20/02 ജന്മഭൂമി ജോൺ ശങ്കരമംഗലം ജോൺ ശങ്കരമംഗലം മധു, ഉഷാകുമാരി
7 27/02 ബല്ലാത്ത പഹയൻ ടി.എസ്. മുത്തയ്യ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി
8 20/02 ആര്യങ്കാവ് കൊള്ളസംഘം ആർ. വേലപ്പൻ നായർ കെടാമംഗലം സദാനന്ദൻ കേരളശ്രീ സണ്ണി, ഖദീജ
9 14/03 മിസ്റ്റർ കേരള ജി. വിശ്വനാഥ് തോപ്പിൽ ഭാസി പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
10 20/03 രഹസ്യം ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഷീല,അടൂർ ഭാസി
11 05/04 സൂസി എം. കുഞ്ചാക്കോ തോപ്പിൽ ഭാസി പ്രേംനസീർ, ശാരദ,അടൂർ ഭാസി
12 05/04 അടിമകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, ഷീല, ശാരദ,അടൂർ ഭാസി
13 16/05 കണ്ണൂർ ഡീലക്സ് എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല,അടൂർ ഭാസി
14 20/06 നേഴ്സ് തിക്കുറിശ്ശി സുകുമാരൻ നായർ കാനം ഇ.ജെ. രാമകൃഷ്ണ, ജയഭാരതി
15 10/07 അർദ്ധരാത്രി ആഷാ ഖാൻ അരുദ്ര, അഭയദേവ് രതീഷ്
16 20/07 സന്ധ്യ ഡോ. വാസൻ പത്മനാഭൻ നായർ സത്യൻ, ശാരദ,അടൂർ ഭാസി
17 25/07 കടൽപ്പാലം കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, കെ.ടി. മുഹമ്മദ് സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി,അടൂർ ഭാസി
18 15/08 വില കുറഞ്ഞ മനുഷ്യൻ എം.എ. രാജേന്ദ്രൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ,അടൂർ ഭാസി
19 15/08 മൂലധനം പി. ഭാസ്കരൻ തോപ്പിൽ ഭാസി പ്രേംനസീർ, സത്യൻ, ശാരദ,അടൂർ ഭാസി
20 22/08 കള്ളിച്ചെല്ലമ്മ പി. ഭാസ്കരൻ ജി. വിവേകാനന്ദൻ പ്രേംനസീർ, ഷീല, മധു
21 23/08 കുരുതിക്കളം എ.കെ. സഹദേവൻ സി.ജി. ഗോപിനാഥ് സത്യൻ, ഷീല
22 26/08 ജ്വാല എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ, ഷീല,അടൂർ ഭാസി
23 17/09 പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ കെ.എസ്. ഗോപാലകൃഷ്ണൻ, തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, ഷീല
24 19/09 വിലക്കപ്പെട്ട ബന്ധങ്ങൾ എം.എസ്. മണി എസ്.എൽ. പുരം സദാനന്ദൻ സത്യൻ, പ്രേംനസീർ, ഉഷാകുമാരിഅടൂർ ഭാസി
25 08/10 ചട്ടമ്പിക്കവല എൻ. ശങ്കരൻ നായർ മുട്ടത്തുവർക്കി സത്യൻ, ശ്രീവിദ്യ
26 14/10 ഉറങ്ങാത്ത സുന്ദരി പി. സുബ്രഹ്മണ്യം ശ്രീ സത്യൻ, ജയഭാരതി
27 24/10 നദി എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, ശാരദ,അടൂർ ഭാസി
28 31/10 വെള്ളിയാഴ്ച എം.എം. നേശൻ സ്വാതി, എസ്.എൽ. പുരം സദാനന്ദൻ സത്യൻ, മധു, ശാരദ,
29 21/11 ഡേഞ്ചർ ബിസ്കറ്റ് എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല,അടൂർ ഭാസി
30 28/11 കൂട്ടുകുടുംബം കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, സത്യൻ, ശാരദ, ഷീല,അടൂർ ഭാസി
31 10/12 വിരുന്നുകാരി വേണു വേണു, പി.ജെ. ആന്റണി പ്രേംനസീർ, ഷീല,അടൂർ ഭാസി
32 18/12 റസ്റ്റ് ഹൗസ് ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഷീല,അടൂർ ഭാസി
33 26/12 കുമാരസംഭവം പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് ജെമിനി ഗണേശൻ, ശ്രീവിദ്യ, ശ്രീദേവി