1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1994 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 പരിണയം ഹരിഹരൻ എം.ടി. വാസുദേവൻ നായർ മോഹിനി, വിനീത്, മനോജ് കെ. ജയൻ
2 വാരഫലം താഹ മുകേഷ്, അഞ്ജു, ശ്രീനിവാസൻ
3 പവിത്രം ടി.കെ. രാജീവ് കുമാർ പി. ബാലചന്ദ്രൻ മോഹൻലാൽ, വിന്ദുജ മേനോൻ, ശോഭന
4 ഭാര്യ വി.ആർ. ഗോപാലകൃഷ്ണൻ കലൂർ ഡെന്നിസ് ജഗദീഷ്, ഉർവശി
5 ഭരണകൂടം സുനിൽ ബാബു ആന്റണി
6 സുദിനം നിസാർ മാധവി, ജയറാം, സുവർണ
7 ചുക്കാൻ തമ്പി കണ്ണന്താനം സുരേഷ് ഗോപി, ഗൗതമി
8 നെപ്പോളിയൻ സജി
9 സുഖം സുഖകരം ബാലചന്ദ്രമേനോൻ ഷമ്മി കപൂർ, ബാലചന്ദ്രമേനോൻ, ഉർവശി
10 ജെന്റിൽമാൻ സെക്യൂരിറ്റി ജെ. വില്ല്യംസ്
11 കാശ്മീരം രാജീവ് അഞ്ചൽ സുരേഷ് ഗോപി, പ്രിയാരാമൻ
12 ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ നരേന്ദ്ര പ്രസാദ്, മനോജ് കെ. ജയൻ, വിന്ദുജാമേനോൻ
13 സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ. ബി.എഡ്. രാജസേനൻ ജയറാം, രോഹിണി
14 കമ്മീഷണർ ഷാജി കൈലാസ് സുരേഷ് ഗോപി, ശോഭന
15 ചീഫ് മിനിസ്റ്റർ കെ.ആർ. ഗൗതമി ബാബുരാജ് സലിം ചേർത്തല ഗീത
16 തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ മോഹൻലാൽ, ശോഭന
17 രാജധാനി ജോഷി മാത്യു
18 കടൽ സിദ്ദിഖ് ഷമീർ ബാബു ആന്റണി, ചാർമിള
19 പിൻഗാമി സത്യൻ അന്തിക്കാട് മോഹൻലാൽ, കനക
20 ഗാണ്ഢീവം ആർ.കെ. ഉമാബാലൻ
21 മലപ്പുറം ഹാജി മഹാനായ ജോജി തുളസീദാസ് മുകേഷ്
22 ചാണക്യസൂത്രങ്ങൾ സോമനാഥൻ നെടുമുടി വേണു
23 ഏയ് ഹീറോ രാഘവേന്ദ്ര റാവ് ചിരഞ്ജീവി
24 ഇലയും മുള്ളും കെ.പി. ശശി
25 ദി സിറ്റി ഐ.വി. ശശി സുരേഷ് ഗോപി, ഉർവശി
26 പ്രദക്ഷിണം പ്രദീപ് ചൊക്ലി മനോജ്.കെ.ജയൻ
27 വിഷ്ണു പി. ശ്രീകുമാർ പി. ബാലചന്ദ്രൻ മമ്മൂട്ടി, ശോഭന
28 കുടുംബവിശേഷം അനിൽ ബാബു ജഗദീഷ്, രഹ് ന
29 പുത്രൻ ജൂഡ് അട്ടിപ്പെട്ടി ബിജു മേനോൻ
30 പക്ഷേ മോഹൻ മോഹൻലാൽ, ശോഭന
31 വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി ബാലു കിരിയത്ത് തിലകൻ, ജഗദീഷ്, വിന്ദുജാമേനോൻ
32 നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി ഗീത
33 ക്യാബിനെറ്റ് സജി ബാബു ആന്റണി
34 അവൻ അനന്തപദ്മനാഭൻ പ്രകാശ് കോലേരി രമേഷ് അരവിന്ദ്, സുധാചന്ദ്രൻ
35 വരണമാല്യം വിജയ് പി. നായർ
36 ലേഡീസ് ഓൺലി സിങ്കിതം ശ്രീനിവാസ റാവ് കമലഹാസൻ, ഉർവശി
37 തറവാട് കൃഷ്ണൻ മുന്നാട്
38 ഗോത്രം സുരേഷ് രാജ്
39 പാളയം ടി.എസ്. സുരേഷ് ബാബു മനോജ് കെ. ജയൻ, ഉർവശി, ശ്രീവിദ്യ
40 കിന്നരിപ്പുഴയോരം ഹരിദാസ് പ്രിയദർശൻ ശ്രീനിവാസൻ, ദേവയാനി, സിദ്ദിഖ്
41 ദാദ പി.ജി. വിശ്വംഭരൻ ബാബു ആന്റണി
42 മിന്നാരം പ്രിയദർശൻ മോഹൻലാൽ, ശോഭന
43 സൈന്യം ജോഷി മമ്മൂട്ടി, മോഹിനി, പ്രിയാരാമൻ
44 വാർധക്യപുരാണം രാജസേനൻ മനോജ്.കെ.ജയൻ, കനക
45 ഞാൻ കോടീശ്വരൻ ജോസ് തോമസ് ജഗദീഷ്
46 പാവം ഐ.എ. ഐവാച്ചൻ റോയ് പി. തോമസ് ഇന്നസെന്റ്, ശ്രീവിദ്യ
47 സാഗരം സാക്ഷി സിബി മലയിൽ മമ്മൂട്ടി
48 രുദ്രാക്ഷം ഷാജി കൈലാസ് സുരേഷ് ഗോപി, ആനി
49 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വിജി തമ്പി ഉർവശി
50 മാനത്തെ വെള്ളിത്തേര് ഫാസിൽ വിനീത്, ശോഭന
51 ശുദ്ധമദ്ദളം തുളസീദാസ് മുകേഷ്
52 വധു ഡോക്ടരാണ് കെ.കെ. ഹരിദാസ് ജയറാം, നാദിയാമൊയ്തു
53 ചകോരം എം.എ. വേണു മുരളി, ശാന്തികൃഷ്ണ
54 ഗമനം ശ്രീപ്രകാശ്
55 സ്വം ഷാജി എൻ. കരുൺ ശരത്, അശ്വിനി
56 കമ്പോളം ബൈജു കൊട്ടാരക്കര ബാബു ആന്റണി
57 മാനത്തെ കൊട്ടാരം സുനിൽ ഖുഷ്ബു, ദിലീപ്
58 സുകൃതം ഹരികുമാർ മമ്മൂട്ടി, ഗൗതമി, ശാന്തികൃഷ്ണ
59 സന്താനഗോപാലം സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് തിലകൻ, കവിയൂർ പൊന്നമ്മ
60 ചിരഞ്ജീവി കോടി രാമകൃഷ്ണൻ
61 ജോണി സംഗീത് ശിവൻ