ഉള്ളടക്കത്തിലേക്ക് പോവുക

1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1967 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
103/02സഹധർമ്മിണിപി.എ. തോമസ്എസ്.എൽ. പുരം സദാനന്ദൻസത്യൻ, ഉഷാകുമാരി,അടൂർ ഭാസി
210/02ഇന്ദുലേഖകലാനിലയം കൃഷ്ണകുമാർവൈക്കം ചന്ദ്രശേഖരൻ നായർരാജ് മോഹൻ, ശ്രീകല
324/02ജീവിക്കാൻ അനുവദിക്കൂപി.എ. തോമസ്ജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഉഷാകുമാരി,അടൂർ ഭാസി
402/03ഇരുട്ടിന്റെ ആത്മാവ്പി. ഭാസ്കരൻഎം.ടി. വാസുദേവൻ നായർപ്രേംനസീർ, ശാരദ,അടൂർ ഭാസി
503/03ശീലാവതിപി.ബി. ഉണ്ണിപി.ബി. ഉണ്ണി, പി.ജെ. ആന്റണിസത്യൻ, വിജയലളിത
618/0അഗ്നിപുത്രിഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല,അടൂർ ഭാസി
722/03കോട്ടയം കൊലക്കേസ്കെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, എസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല ,അടൂർ ഭാസി
814/04ഉദ്യോഗസ്ഥവേണുവേണു , കെ.ജി. സേതുനാഥ്സത്യൻ, ശാരദ, പ്രേംനസീർ, വിജയനിർമ്മല,അടൂർ ഭാസി|
914/04അരിക്കില്ലംഎൻ. ശങ്കരൻ നായർഎസ്.എൽ. പുരം സദാനന്ദൻസത്യൻ, മിസ് കുമാരി, ശാരദ
1014/04ബാല്യകാലസഖിജെ. ശശികുമാർവൈക്കം മുഹമ്മദ് ബഷീർപ്രേംനസീർ, ഷീല
1114/04ലേഡി ഡോക്ടർകെ. സുകുമാരൻനാഗവള്ളി ആർ.എസ്. കുറുപ്പ്മധു, ഷീല
1228/04പോസ്റ്റ് മാൻപി.എ. തോമസ്പി.എ. തോമസ്, ജഗതി എൻ.കെ. ആചാരിസത്യൻ, ശാന്തി,അടൂർ ഭാസി
1302/06മൈനത്തരുവി കൊലക്കേസ്എം. കുഞ്ചാക്കോഎം.സി. അപ്പൻസത്യൻ, പ്രേംനസീർ, ഷീല ,അടൂർ ഭാസി
1409/06കറുത്ത രാത്രികൾമഹേഷ്നാഗവള്ളി ആർ.എസ്. കുറുപ്പ്മധു, ജയഭാരതി
1516/06മാടത്തരുവിപി.എ. തോമസ്ജഗതി എൻ.കെ. ആചാരിതിക്കുറിശ്ശി സുകുമാരൻ നായർ, കമലാദേവി ,അടൂർ ഭാസി
1630/06അവൾഅസീസ്തോപ്പിൽ ഭാസിമധു, ഉഷാ നന്ദിനി,അടൂർ ഭാസി
1721/07ഭാഗ്യമുദ്രഎം.എം.വി. രാജേന്ദ്രൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
1811/08കാണാത്ത വേഷങ്ങൾഎം. കൃഷ്ണൻ നായർകെ.പി. കൊട്ടാരക്കരപ്രേംനസീർ, ഷീല, ജയഭാരതി,അടൂർ ഭാസി
1918/08ഖദീജഎം. കൃഷ്ണൻ നായർകെ.ജി. സേതുനാഥ്സത്യൻ, ജയഭാരതി, മധു
2008/09അന്വേഷിച്ചു കണ്ടെത്തിയില്ലപി. ഭാസ്കരൻപാറപ്പുറത്ത്സത്യൻ, ശാരദ, മധു, വിജയനിർമ്മല,അടൂർ ഭാസി
2114/09കളക്ടർ മാലതിഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല, മധു, അംബിക
2215/09അശ്വമേധംവിൻസെന്റ്തോപ്പിൽ ഭാസിസത്യൻ, ഷീല, പ്രേംനസീർ,അടൂർ ഭാസി
2329/09ചിത്രമേളടി.എസ്. മുത്തയ്യഎം.കെ. മാണി, എസ്.എൽ. പുരം സദാനന്ദൻ, ഭവാനിക്കുട്ടി, ശ്രീകുമാരൻ തമ്പിപ്രേംനസീർ, ശാരദ ,അടൂർ ഭാസി
2405/10നഗരമേ നന്ദിഎ. വിൻസെന്റ്എം.ടി. വാസുദേവൻ നായർപ്രേംനസീർ, ഉഷാ നന്ദിനി, മധു,അടൂർ ഭാസി
2514/10രമണൻഡി.എം. പൊറ്റെക്കാട്ഡി.എം. പൊറ്റെക്കാട്പ്രേംനസീർ, ഷീല,അടൂർ ഭാസി
2614/10കുഞ്ഞാലിമരയ്ക്കാർഎസ്.എസ്. രാജൻകെ. പത്മനാഭൻ നായർപ്രേംനസീർ, അംബിക
2714/10തളിരുകൾഎം.എസ്. മണിഡോ. ബാലകൃഷ്ണൻസത്യൻ, ഉഷാകുമാരി, പ്രേംനസീർ, ശാരദ
2814/10കുടുംബംഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസിപ്രേംനസീർ, ഷീല, സത്യൻ, അംബിക,അടൂർ ഭാസി
2919/10പരീക്ഷപി. ഭാസ്കരൻടി.എൻ. ഗോപിനാഥൻ നായർപ്രേംനസീർ, ശാരദ,അടൂർ ഭാസി
3028/10കൊച്ചിൻ എക്സ്പ്രസ്സ്എം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല,അടൂർ ഭാസി
3103/11പാവപ്പെട്ടവൾപി.എ. തോമസ്മുതുകുളം രാഘവൻപിള്ളസത്യൻ, ശാരദ,അടൂർ ഭാസി
3208/11പൂജപി. കർമ്മചന്ദ്രൻപി. കർമ്മചന്ദ്രൻപ്രേംനസീർ, ഷീല
3311/11എൻ.ജി.ഒ.എസ്.എസ്. രാജൻകെ. പത്മനാഭൻ നായർപ്രേംനസീർ, സത്യൻ, അംബിക,അടൂർ ഭാസി
3417/11കാവാലം ചുണ്ടൻജെ. ശശികുമാർതോപ്പിൽ ഭാസിസത്യൻ, ശാരദ,അടൂർ ഭാസി
3524/11നാടൻ പെണ്ണ്കെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല, സത്യൻ, ജയഭാരതി,അടൂർ ഭാസി
3601/12കസവുതട്ടംഎം. കുഞ്ചാക്കോതോപ്പിൽ ഭാസിപ്രേംനസീർ, ശാരദ,അടൂർ ഭാസി
3707/12ചെകുത്താന്റെ കോട്ടഎം.എം. നേശൻപി.ജെ. ആന്റണിസത്യൻ, അംബിക, മധു
3822/12ഒള്ളതുമതികെ.എസ്. സേതുമാധവൻജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഷീല, സത്യൻ, മധു
3922/12പതിരാപ്പാട്ട്എൻ. പ്രകാശ് ജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഷീല
4022/12മുൾക്കിരീടംഎൻ.എൻ. പിഷാരടികാലടി ഗോപിസത്യൻ, ശാരദ
4122/12സ്വപ്നഭൂമിഎസ്.ആർ. പുട്ടണ്ണഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല, സത്യൻ, ശ്രീവിദ്യ,അടൂർ ഭാസി