കൊച്ചിൻ എക്സ്പ്രസ്സ്
ദൃശ്യരൂപം
| കൊച്ചിൻ എക്സ്പ്രസ്സ് | |
|---|---|
| സംവിധാനം | എം. കൃഷ്ണൻ നായർ |
| കഥ | വി. ദേവൻ |
| നിർമ്മാണം | ടി.ഇ. വാസുദേവൻ |
| അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ജി.കെ. പിള്ള ശങ്കരാടി ഷീല ശകുന്തള |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
റിലീസ് തീയതി | 28/10/1967 |
| രാജ്യം | |
| ഭാഷ | മലയാളം |
ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ 1967-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് കൊച്ചിൻ എക്സ്പ്രെസ്സ്. മലബാറിൽ ജയാഫിലിംസിനും, തിരുവിതാംകൂറിൽ അസ്സോസിയേറ്റഡ് ഫിലിംസിനും വിതരണ അവകാശക്കാരായുണ്ടായിരുന്ന കൊച്ചിൻ എക്സ്പ്രസ്സ് 1967 ഒക്ടോബർ 28-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- അടൂർ ഭാസി
- ജി.കെ. പിള്ള
- ശങ്കരാടി
- ഷീല
- ശകുന്തള
- ദേവകിഭായി
- വിജയളിത
- കൊട്ടാരക്കര
- ലക്ഷ്മി [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറ പ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം :: ടി.ഇ. വാസുദേവൻ
- സംവിധാനം :: എം. കൃഷ്ണൻ നായർ
- സംഗീതം :: വി. ദക്ഷിണാമൂർത്തി
- ഗാനരചന :: ശ്രീകുമാരൻ തമ്പി
- കഥ :: വി. ദേവൻ
- സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
- നൃത്തസംവിധാനം :: ഇ. മാധവൻ
- സ്റ്റണ്ട് :: പുലികേശൻ
- സ്റ്റുഡിയൊ :: എ.വി.എം., ന്യൂട്ടോൺ, ശ്യാമള, അരുണാചലം
- ഫിലിം പ്രോസസ്സിംഗ് :: മദ്രാസ് സിനിലാബ്രട്ടറി [1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന :: ശ്രീകുമാരൻ തമ്പി
- സംഗീതം :: വി. ദക്ഷിണാമൂർത്തി [1]
| ക്ര.നം | ഗാനം | ആലാപനം |
|---|---|---|
| 1 | ചന്തമുള്ളൊരു പെണ്മണി | കെ.ജെ. യേശുദാസ്, എൽ.ആർ. ഈശ്വരി |
| 2 | ഏതുരാവിലെന്നറിയില്ല | പി. ലീല |
| 3 | ഇന്നു നമ്മൾ രമിക്കുക | ദക്ഷിണാമൂർത്തി, എൽ.ആർ. ഈശ്വരി |
| 4 | ഇരതേടി പിരിയും | ഉത്തമൻ, എസ്.ജാനകി, കോറസ് |
| 5 | കഥയൊന്നു കേട്ടു | എസ്. ജാനകി |
| 6 | കണ്ണുകൾ തുടിച്ചപ്പോൾ | പി. ലീല |
അവലംബം
[തിരുത്തുക]- 1 2 3 4 5 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് Archived 2013-05-15 at the Wayback Machine കൊച്ചിൻ എക്സ്പ്രസ്സ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന് കൊച്ചിൻ എക്സ്പ്രസ്സ്
- ട്രാക്ടിവിലിംകിൽ നിന്ന് കൊച്ചിൻ എക്സ്പ്രസ്സ്
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി- മൂർത്തി ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ