കൊച്ചിൻ എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cochin Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചിൻ എക്സ്പ്രസ്സ്
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി. ദേവൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജി.കെ. പിള്ള
ശങ്കരാടി
ഷീല
ശകുന്തള
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
റിലീസിങ് തീയതി28/10/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ 1967-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് കൊച്ചിൻ എക്സ്പ്രെസ്സ്. മലബാറിൽ ജയാഫിലിംസിനും, തിരുവിതാംകൂറിൽ അസ്സോസിയേറ്റഡ് ഫിലിംസിനും വിതരണ അവകാശക്കാരായുണ്ടായിരുന്ന കൊച്ചിൻ എക്സ്പ്രസ്സ് 1967 ഒക്ടോബർ 28-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം :: ടി.ഇ. വാസുദേവൻ
  • സംവിധാനം :: എം. കൃഷ്ണൻ നായർ
  • സംഗീതം :: വി. ദക്ഷിണാമൂർത്തി
  • ഗാനരചന :: ശ്രീകുമാരൻ തമ്പി
  • കഥ :: വി. ദേവൻ
  • സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
  • നൃത്തസംവിധാനം :: ഇ. മാധവൻ
  • സ്റ്റണ്ട് :: പുലികേശൻ
  • സ്റ്റുഡിയൊ :: എ.വി.എം., ന്യൂട്ടോൺ, ശ്യാമള, അരുണാചലം
  • ഫിലിം പ്രോസസ്സിംഗ് :: മദ്രാസ് സിനിലാബ്രട്ടറി [1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം ഗാനം ആലാപനം
1 ചന്തമുള്ളൊരു പെണ്മണി കെ.ജെ. യേശുദാസ്, എൽ.ആർ. ഈശ്വരി
2 ഏതുരാവിലെന്നറിയില്ല പി. ലീല
3 ഇന്നു നമ്മൾ രമിക്കുക ദക്ഷിണാമൂർത്തി, എൽ.ആർ. ഈശ്വരി
4 ഇരതേടി പിരിയും ഉത്തമൻ, എസ്.ജാനകി, കോറസ്
5 കഥയൊന്നു കേട്ടു എസ്. ജാനകി
6 കണ്ണുകൾ തുടിച്ചപ്പോൾ പി. ലീല

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് കൊച്ചിൻ എക്സ്പ്രസ്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_എക്സ്പ്രസ്സ്&oldid=3947811" എന്ന താളിൽനിന്ന് ശേഖരിച്ചത്