അശ്വമേധം (ചലച്ചിത്രം)
ദൃശ്യരൂപം
| അശ്വമേധം | |
|---|---|
| സംവിധാനം | എ. വിൻസെന്റ് |
| കഥ | തോപ്പിൽ ഭാസി |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | ഹരിപോത്തൻ |
| അഭിനേതാക്കൾ | പ്രേം നസീർ സത്യൻ മധു ഷീല |
| ഛായാഗ്രഹണം | പി.ഭാസ്കരറാവു |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | |
| വിതരണം | സുപ്രിയ |
റിലീസ് തീയതി |
|
| രാജ്യം | country = ഇന്ത്യ |
| ഭാഷ | മലയാളം |
സുപ്രിയ സിനിമാസിന്റെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ച് എ. വിൻസെന്റ് സംവിധാനം ചെയ്ത ഒരു ചലചിത്രമാണ് അശ്വമേധം. തോപ്പിൽഭാസിയാണ് ഈ ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. വയലാറിന്റെ വരികൾക്ക് ജി. ദേവരാജന്റെ സംഗീതം. സത്യൻ, പ്രേം നസീർ, മധു, ഷീല തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്. സംഗീത സംവിധാനം ജി. ദേവരാജനായിരുന്നു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | മോഹനൻ |
| 2 | സത്യൻ | ഡോ. തോമസ് |
| 3 | മധു | സദാനന്ദൻ |
| 4 | ഷീല | സരോജം |
| 5 | സുകുമാരി | ഗാലി |
| 6 | അടൂർ ഭാസി | മന്ത്രവാദി |
| 7 | പി.ജെ. ആന്റണി | കേശവസ്വാമി |
| 8 | ടി.ആർ. ഓമന | മോനനന്റെ അമ്മ |
| 9 | ബഹദൂർ | ആരോഗ്യപരിപാലകൻ |
| 10 | ജി.കെ. പിള്ള | മോഹനന്റെ അച്ഛൻ |
| 11 | കാമ്പിശ്ശേരി കരുണാകരൻ | കുഷ്ഠരോഗി |
| 12 | ശാന്താദേവി | |
| 13 | ജയ ഗുഹനാഥൻ | |
| 14 | ഇന്ദിര തമ്പി | സരള |
| 15 | തോപ്പിൽ കൃഷ്ണപ്പിള്ള |
ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം : ജി. ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം
' |
| 1 | ഏഴു സുന്ദര രാത്രികൾ | പി. സുശീല | മോഹനം |
| 2 | കറുത്ത ചക്രവലമതിലുകൾ | പി. സുശീല, കോറസ് | ശുദ്ധസാവേരി |
| 3 | ഒരിടുത്തു ജനനം | കെ.ജെ. യേശുദാസ് | നടഭൈരവി |
| 4 | തെക്കുംകൂറടിയാത്തി | ബി. വസന്ത | പുന്നാഗവരാളി |
| 5 | ഉദയഗിരി ചുവന്നൂ | പി. സുശീല | കമാസ് |
അവലംബം
[തിരുത്തുക]- ↑ "Ashwamedham". www.malayalachalachithram.com. Retrieved 2014-10-14.
- ↑ "Ashwamedham". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-14.
- ↑ "Ashwamedham". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-14.
- ↑ "അശ്വമേധം(1967)". malayalachalachithram. Retrieved 2018-11-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അശ്വമേധം(1967)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-05-16. Retrieved 2018-12-03.
{{cite web}}: Cite has empty unknown parameter:|5=(help)
വർഗ്ഗങ്ങൾ:
- Template film date with 1 release date
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ഹരി പോത്തൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ