ഉള്ളടക്കത്തിലേക്ക് പോവുക

2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ഇമ്മിണി നല്ലൊരാൾരാജസേനൻരാജസേനൻജയസൂര്യ, നവ്യ നായർ
2ഉദയനാണ് താരംറോഷൻ ആൻഡ്രൂസ്ശ്രീനിവാസൻമോഹൻലാൽ, മീന, ശ്രീനിവാസൻ
3ഇരുവട്ടം മണവാട്ടിസനൽവി.സി. അശോക്കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ
4അച്ചുവിന്റെ അമ്മസത്യൻ അന്തിക്കാട്രഞ്ജൻ പ്രമോദ്ഉർവ്വശി, മീര ജാസ്മിൻ, നരേൻ
5മോക്ഷംരാജീവ് നാഥ്രാജീവ് നാഥ്, രഞ്ജി പണിക്കർഅനൂപ് മേനോൻ, സീനത്ത് അമൻ
6ഫിംഗർപ്രിന്റ്സതീഷ് പോൾസിദ്ദിഖ്ജയറാം, ഇന്ദ്രജിത്ത്, ഗോപിക
7അന്നൊരിക്കൽശരത്ചന്ദ്രൻ വയനാട്ജി.എസ്. അനിൽ, ശരത്ചന്ദ്രൻ വയനാട്നരേൻ, കാവ്യ മാധവൻ
8ഹൃദയത്തിൽ സൂക്ഷിക്കാൻരാജേഷ് പിള്ളകലവൂർ രവികുമാർകുഞ്ചാക്കോ ബോബൻ, ഭാവന
9ഇസ്രപ്രകാശ് ചേക്കാട്പ്രകാശ് ചേക്കാട്റിയാസ് ഖാൻ, കിരൺ, കല്യാണി, വിന്ധ്യ
10ജൂനിയർ സീനിയർജി. ശ്രീകണ്ഠൻരാജൻ കിരിയത്ത്കുഞ്ചാക്കോ ബോബൻ, മുകേഷ്, മീനാക്ഷി, രഞ്ജിനി ഗോപാലകൃഷ്ണൻ
11തൊമ്മനും മക്കളുംഷാഫിബെന്നി പി. നായരമ്പലംമമ്മൂട്ടി, ലാൽ, രാജൻ പി. ദേവ്, ലയ, മാനസ, സിന്ധു മേനോൻ
12പൊന്മുടിപ്പുഴയോരത്ത്ജോൺസൺ എസ്തപ്പൻഷീല, മധു വാര്യർ, അരവിന്ദർ, മീനാക്ഷി
13ഒരിടംപ്രദീപ് നായർപ്രദീപ് നായർഗീതു മോഹൻദാസ്, ലളിത, സ്വപ്ന സത്യൻ
14ഉള്ളംഎം.ഡി. സുകുമാരൻഎം.ഡി. സുകുമാരൻസുരേഷ് ഗോപി, ഗീതു മോഹൻദാസ്, മാസ്റ്റർ ദീപക്
15അത്ഭുതദ്വീപ്വിനയൻവിനയൻ, അശോക്, ശശിഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂർ
16കൊച്ചിരാജാവ്ജോണി ആന്റണിഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, കാവ്യ മാധവൻ, രംഭ
17ചന്ദ്രോത്സവംരഞ്ജിത്ത്രഞ്ജിത്ത്മോഹൻലാൽ, മീന
18ആലീസ് ഇൻ വണ്ടർലാന്റ്സിബി മലയിൽകെ. ഗിരീഷ് കുമാർജയറാം, സന്ധ്യ, വിനീത്, ലയ
19മെയ്ഡ് ഇൻ യു.എസ്.എ.രാജീവ് അഞ്ചൽബോബി നായർആർ. മാധവൻ, കാവേരി, നേഹ പെൻഡ്സെ
20കൃത്യംവിജി തമ്പികലൂർ ഡെന്നീസ്പൃഥ്വിരാജ്, പവിത്ര
21ബംഗ്ലാവിൽ ഔതശാന്തിവിള ദിനേശ്രാജൻ കിരിയത്ത്ലാൽ, സാജൻ സൂര്യ, ഭാവന
22ബെൻ ജോൺസൺഅനിൽ സി. മേനോൻടി.എ. ഷാഹിദ്കലാഭവൻ മണി, ശ്രുതി
23ദൈവനാമത്തിൽജയരാജ്ആര്യാടൻ ഷൗക്കത്ത്പൃഥ്വിരാജ്, ഭാവന
24തസ്ക്കരവീരൻപ്രമോദ് പപ്പൻഡെന്നിസ് ജോസഫ്മമ്മൂട്ടി, നയൻതാര, ഷീല
25ഫൈവ് ഫിംഗേഴ്സ്സഞ്ജീവ് രാജ്എസ്. സുരേഷ് ബാബുകുഞ്ചാക്കോ ബോബൻ, കാർത്തിക
26പൗരൻസുന്ദർദാസ്സജീവൻജയറാം, ഗീതു മോഹൻദാസ്
27ഒറ്റനാണയംസുരേഷ് കണ്ണൻകലൂർ ഡെന്നീസ്ഡിനു ഡെന്നിസ്, പ്രിയാമണി
28പോലീസ്വി.കെ. പ്രകാശ്പി. ബാലചന്ദ്രൻ, ശ്യാം കൃഷ്ണൻപൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഭാവന, ഛായ സിംഗ്
29രാപ്പകൽകമൽടി.എ. റസാക്ക്മമ്മൂട്ടി, നയൻതാര, ശാരദ
30വെക്കേഷൻകെ.കെ. ഹരിദാസ്ഷൊർണ്ണൂർ വിജയൻപ്രേംകിഷോർ, അമിത, ലാലു അലക്സ്, സുഹാസിനി
31പാണ്ടിപ്പടറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻദിലീപ്, നവ്യ നായർ, പ്രകാശ് രാജ്
32ദീപങ്ങൾ സാക്ഷികെ.ബി. മധുപി.എസ്. കുമാർ, തമിഴരശൻഇന്ദ്രജിത്ത്, നവ്യ നായർ, മനോജ് കെ. ജയൻ
33ഉടയോൻഭദ്രൻഭദ്രൻമോഹൻലാൽ, ലയ
34ഭരത്ചന്ദ്രൻ ഐ.പി.എസ്.രഞ്ജി പണിക്കർരഞ്ജി പണിക്കർസുരേഷ് ഗോപി, ശ്രേയ റെഡ്ഡി
35ബൈ ദി പീപ്പിൾജയരാജ്സുനിൽ പരമേശ്വരൻമംഗള, നിശ്ചൽ, സമദ്, ബിയോസ്
36മാണിക്യൻകെ.കെ. ഹരിദാസ്ആന്റണി ഈസ്റ്റ്മാൻകലാഭവൻ മണി, നന്ദിനി
37ചാന്ത്‌പൊട്ട്ലാൽ ജോസ്ബെന്നി പി. നായരമ്പലംദിലീപ്, ഗോപിക, ഭാവന
38നരൻജോഷിരഞ്ജൻ പ്രമോദ്മോഹൻലാൽ, ദേവയാനി, ഭാവന
39നേരറിയാൻ സി.ബി.ഐ.കെ. മധുഎസ്.എൻ. സ്വാമിമമ്മൂട്ടി, മുകേഷ്, ജിഷ്ണു, ഗോപിക, സംവൃത സുനിൽ
40ലോകനാഥൻ ഐ.എ.എസ്അനിൽബിജു വട്ടപ്പാറകലാഭവൻ മണി, സോണിയ
41ഒരാൾകുക്കു സുരേന്ദ്രൻടി.പി. ദേവരാജൻമുകേഷ്, കൃഷ്ണൻ, ശ്രേയ റെഡ്ഡി
42അനന്തഭദ്രംസന്തോഷ് ശിവൻസുനിൽ പരമേശ്വരൻപൃഥ്വിരാജ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ
43സർക്കാർ ദാദശശിശങ്കർമണി ഷൊർണ്ണൂർജയറാം, നവ്യ നായർ
44രാജമാണിക്യംഅൻവർ റഷീദ്ടി.എ. ഷാഹിദ്മമ്മൂട്ടി, പത്മപ്രിയ, റഹ്‌മാൻ
45മയൂഖംഹരിഹരൻഹരിഹരൻസൈജു കുറുപ്പ്, മംത മോഹൻദാസ്
46ബോയ് ഫ്രണ്ട്വിനയൻജെ. പള്ളാശ്ശേരിമണിക്കുട്ടൻ, ലക്ഷ്മി ഗോപാലസ്വാമി, ഹണി റോസ്, മധുമിത, മുകേഷ്, ശ്രീനിവാസൻ
47ശീലാബതിശരത്ചന്ദ്രൻ വയനാട്ശരത്ചന്ദ്രൻ വയനാട്കാവ്യ മാധവൻ, നരേൻ
48ഡിസംബർഅശോക് ആർ. നാഥ്ഡെന്നിസ് ജോസഫ്മഞ്ജുളൻ, അപർണ്ണ
49തന്മാത്രബ്ലെസ്സിബ്ലെസ്സിമോഹൻലാൽ, മീര വാസുദേവൻ, അർജ്ജുൻ ലാൽ
50ദി ടൈഗർഷാജി കൈലാസ്ബി. ഉണ്ണികൃഷ്ണൻസുരേഷ് ഗോപി, ഗോപിക
51ബസ് കണ്ടക്ടർവി.എം. വിനുടി.എ. റസാക്ക്മമ്മൂട്ടി, നികിത
52മണിയറക്കള്ളൻരാജൻ പി. ദേവ്കിഷോർ, എം.ആർ. ജോസ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻഹരിശ്രീ അശോകൻ, വത്സല, കൃഷ്ണേന്ദു