ഭരത്ചന്ദ്രൻ ഐ.പി.എസ്.
Jump to navigation
Jump to search
ഭരത്ചന്ദ്രൻ ഐ പി എസ് | |
---|---|
![]() | |
സംവിധാനം | രഞ്ജി പണിക്കർ |
നിർമ്മാണം | രഞ്ജി പണിക്കർ |
രചന | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | സുരേഷ് ഗോപി സായി കുമാർ രാജൻ പി. ദേവ് |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | പി സി മോഹനൻ |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ സംവിധാനം നിർവഹിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്.
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | ഭരത് ചന്ദ്രൻ IPS |
സായി കുമാർ | ജനാബ് ഹൈദർ അലി ഹസ്സൻ |
രാജൻ പി. ദേവ് | പൂക്കോയ |
സംഗീതം[തിരുത്തുക]
ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് രാജാമണി ആണ്.
അണിയറ പ്രവർത്തകർ[തിരുത്തുക]
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]