ഇരുവട്ടം മണവാട്ടി
ദൃശ്യരൂപം
ഇരുവട്ടം മണവാട്ടി | |
---|---|
സംവിധാനം | സനൽ |
നിർമ്മാണം | ഗിരീഷ് ബാലകൃഷ്ണൻ മാരാർ |
രചന | വി.സി. അശോക് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ കാവ്യ മാധവൻ |
സംഗീതം |
|
ഗാനരചന | ബിയാർ പ്രസാദ് |
ഛായാഗ്രഹണം | എസ്.ജി. രാമൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | വിഷ്ണു ആർട്ട്സ് |
വിതരണം | സാഗരിഗ റിലീസ് |
റിലീസിങ് തീയതി | ജനുവരി 21, 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സനൽ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുവട്ടം മണവാട്ടി. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ആർട്ട്സിന്റെ ബാനറിൽ ഗിരീഷ് ബാലകൃഷ്ണൻ മാരാർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന വി.സി. അശോക് നിർവ്വഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – ഗൗതം
- കാവ്യ മാധവൻ – ഭൂമിക
- മധു വാര്യർ – ഹരീന്ദ്രൻ
- കലാഭവൻ മണി – കോരത്തു രാഘവൻ
- മുരളി – അനന്തൻ
- സലിം കുമാർ – ഓച്ചിറ വേലു
- ഹരിശ്രീ അശോകൻ – സുശീലൻ
- ഇന്ദ്രൻസ് – ചന്ദ്രപ്പൻ
- കൊച്ചിൻ ഹനീഫ – അംബുജാക്ഷൻ
- മാണി സി. കാപ്പൻ – ഭരതൻ
- നിശാന്ത് സാഗർ – സുധീർ
- ബിന്ദു പണിക്കർ – ചന്ദ്രമതി
- കലാരഞ്ജിനി – ഭൂമികയുടെ അമ്മ
- കൊച്ചുപ്രേമൻ – പങ്കജാക്ഷൻ
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വിടരും വർണ്ണപ്പൂക്കൾ" | വിധു പ്രതാപ്, അഫ്സൽ | 4:11 | |||||||
2. | "ഗാനമാണു ഞാൻ" | ശ്രീനിവാസ്, സുജാത മോഹൻ | 4:47 | |||||||
3. | "കണ്ണീരിൽ പിടയും" | അൽഫോൻസ് ജോസഫ് | 2:01 | |||||||
4. | "പൊന്നും ജമന്തിപ്പൂവും" | എം.ജി. ശ്രീകുമാർ | 4:15 | |||||||
5. | "വീണയാകുമോ" | ശ്രീനിവാസ്, സുജാത മോഹൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇരുവട്ടം മണവാട്ടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇരുവട്ടം മണവാട്ടി – മലയാളസംഗീതം.ഇൻഫോ