ഫൈവ് ഫിംഗേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫൈവ് ഫിംഗേഴ്സ്
വി.സി.ഡി. പുറംചട്ട
സംവിധാനംസഞ്ജീവ് രാജ്
നിർമ്മാണംസജി നന്ത്യാട്ട്
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതംബെന്നി ജോൺസൺ
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
ഛായാഗ്രഹണംസതീഷ് കെ. ലാൽ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോനന്ത്യാട്ട് ഫിലിംസ്
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

സഞ്ജീവ് രാജ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്. കുഞ്ചാക്കോ ബോബൻ, കാർത്തിക, സുധീഷ്, റിയാസ് ഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സച്ചിദാനന്ദൻ പുഴങ്കര, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കരിവളയോ"  കെ.ജെ. യേശുദാസ്, സുജാത മോഹൻ 4:40
2. "തിങ്കൾപ്പൊട്ട്"  ശങ്കർ മഹാദേവൻ 4:48
3. "മാക്കാച്ചി"  അഫ്സൽ 4:04
4. "ചന്ദനപ്പൊൻ"  കെ.ജെ. യേശുദാസ് 4:39
5. "കരിവളയോ"  സുജാത മോഹൻ 4:40
6. "പച്ചക്കിളി"  സാബു ലാൽ 6:09

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫൈവ്_ഫിംഗേഴ്സ്&oldid=1715412" എന്ന താളിൽനിന്ന് ശേഖരിച്ചത്