ഉള്ളടക്കത്തിലേക്ക് പോവുക

1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1997 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ഫാഷൻ പരേഡ്പി.കെ. രാധാകൃഷ്ണൻ
2കിലുകിൽ പമ്പരംതുളസീദാസ്ജയറാം, വാണി വിശ്വനാഥ് , കാവേരി
3മന്നാഡിയാർപ്പെണ്ണിന് ചെങ്കോട്ടച്ചെക്കൻഅനിൽ ബാബുമുകേഷ്, കനക
4അസുരവംശംഷാജി കൈലാസ്
5അടിവാരംജോസ് തോമസ്
6കുലംലെനിൻ രാജേന്ദ്രൻ
7വംശംബൈജു കൊട്ടാരക്കരമുകേഷ്
8ഒരു മുത്തം മണിമുത്തംസാജൻ
9ഗജരാജമന്ത്രംതാഹ
10കോട്ടപുറത്തെ കൂട്ടുകുടുംബംപപ്പൻ നരിപ്പറ്റ
11മന്ത്രമാതിരംശശി ശങ്കർ
12തുരുപ്പ് ഗുലാൻശശി കുമാർ
13ഇരട്ടക്കുട്ടികളുടെ അച്ഛൻസത്യൻ അന്തിക്കാട്ജയറാം, മഞ്ജു വാര്യർ
14ശോഭനംകെ.എസ്. ശിവചന്ദ്രൻ
15കല്ല്യാണക്കച്ചേരിഅനിൽ ചന്ദ്രരാജൻ കിരിയത്ത്, വിനു കിരിയത്ത് (കഥ: യേശുദാസ്)മുകേഷ്, ശോഭന
16അനിയത്തിപ്രാവ്ഫാസിൽകുഞ്ചാക്കോ ബോൻ, ശാലിനി
17മൈ ഡിയർ കുട്ടിച്ചാത്തൻജിജോമാസ്റ്റർ അരവിന്ദ് , ബേബി സോണിയ
18വർണ്ണപ്പകിട്ട്ഐ.വി. ശശിമോഹൻലാൽ, മീന
19സൂപ്പർമാൻറാഫി മെക്കാർട്ടിൻജയറാം, ശോഭന
20ഗംഗോത്രിഅനിൽസുരേഷ് ഗോപി
21ഭൂതക്കണ്ണാടിലോഹിതദാസ്മമ്മൂട്ടി , ശ്രീലക്ഷ്മി
22കല്ല്യാണപ്പിറ്റേന്ന്കെ.കെ. ഹരിദാസ്മുകേഷ് ,പ്രിയാരാമൻ
23കടുവാ തോമമലയാറ്റൂർ സുരേന്ദ്രൻ
24ഒരു സങ്കീർത്തനം പോലെജേസി
25കുടമാറ്റംസുന്ദർദാസ്
26സയാമീസ് ഇരട്ടകൾഇസ്മൈൽ ഹസ്സൻസൈനുദ്ദീൻ, മണിയൻപിള്ള രാജു
27വാചാലംബിജു വർക്കി
28ആറ്റുവേലഎൻ.ബി. രഘുനാഥ്
29ജൂനിയർ മാൻഡ്രേക്ക്അലി അക്ബർജഗദീഷ്,
30നഗരപുരാണംഅമ്പാടി കൃഷ്ണൻ
31പൂനിലാമഴസുനിൽ
32നിയോഗംരാജു ജോസഫ്
33ഉല്ലാസപ്പൂങ്കാറ്റ്വിനയൻജെ. പള്ളാശ്ശേരിദിലീപ്, മോഹിനി
34പൂമരത്തണലിൽഎ.കെ. മുരളീധരൻ
35കല്ല്യാണ ഉണ്ണികൾജഗതി ശ്രീകുമാർ
36അർജ്ജുനൻപിള്ളയും അഞ്ചുമക്കളുംചന്ദ്രശേഖരൻബാബു പള്ളാശ്ശേരിഇന്നസെന്റ്, ജഗദീഷ്
37കണ്ണൂർഹരിദാസ്
38ഹിറ്റ്ലർ ബ്രദേർസ്സന്ധ്യ മോഹൻ
39ദി റേഞ്ചർകെ.എസ്. ഗോപാലകൃഷ്ണൻ
40ഇന്നലെകളില്ലാതെജോർജ്ജ് കിത്തു
41ശിബിരംടി.എസ്. സുരേഷ് ബാബു
42മാസ്മരംതമ്പി കണ്ണന്താനം
43കഥാനായകൻരാജസേനൻമണി ഷൊർണ്ണൂർജയറാം, ദിവ്യ ഉണ്ണി
44നീ വരുവോളംസിബി മലയിൽദിലീപ്, ദിവ്യ ഉണ്ണി
ചന്ദ്രലേഖ പ്രിയദർശൻ പ്രിയദർശൻ മോഹൻലാൽ, പൂജ ബത്ര, സുകന്യ
45മൂന്ന് കോടിയും മുന്നൂറ് പവനുംബാലു കിരിയത്ത്
46ദി ഗുഡ് ബോയ്സ്കെ.പി. സുനിൽ
47യുവശക്തിജോസിമോൻ
48ഇതാ ഒരു സ്നേഹഗാഥക്യാപ്റ്റൻ രാജുവിക്രം, ലൈല
49ഇക്കരെയാണെന്റെ മാനസംകെ.കെ. ഹരിദാസ്
50ഒരു യാത്രാമൊഴിപ്രതാപ് പോത്തൻമോഹൻലാൽ , രഞ്ജിത ,ശിവാജി ഗണേശൻ
51മാനസംസി.എസ്. സുധീഷ്
52മാണിക്യകൂടാരംജോർജ്ജ് മണ്ണൂർ
53ഗുരുരാജീവ് അഞ്ചൽമോഹൻലാൽ , സിതാര
54കളിയൂഞ്ഞാൽഅനിൽ ബാബുമമ്മൂട്ടി, ശാലിനി , ശോഭന , ദിലീപ്
55മായപൊന്മാൻതുളസീദാസ്ദിലീപ്, മോഹിനി
56കളിയാട്ടംജയരാജ്സുരേഷ് ഗോപി, മഞ്ജു വാര്യർ
57അനുഭൂതിഐ.വി. ശശി
58കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്കമൽജയറാം, മഞ്ജു വാര്യർ
59അരമന രഹസ്യം അങാടിപ്പാട്ട്നിസ്സാർ
60ഗുരുശിഷ്യൻശശി ശങ്കർകല്ലൂർ ഡെന്നിസ്
61ദി കാർരാജസേനൻജയറാം, ശ്രീലക്ഷ്മി
62ലേലംജോഷിരഞ്ജി പണിക്കർസുരേഷ് ഗോപി, എം.ജി. സോമൻ
63ഇഷ്ടദാനംരമേഷ് കുമാർ
64സ്നേഹസിന്ദൂരംകൃഷ്ണൻ മുന്നാട്
65ന്യൂസ്പേപ്പർ ബോയ്നിസ്സാർ
66കാരുണ്യംജയരാജ്ജയറാം, ദിവ്യ ഉണ്ണി
67ഋഷ്യശൃംഗൻസുരേഷ് ഉണ്ണിത്താൻകൃഷ്ണ , ഭാനുപ്രിയ
68സമ്മോഹനംസുന്ദർദാസ്
69സുവർണ്ണ സിംഹാസനംപി.ജി. വിശ്വംഭരൻ
70ഒരാൾ മാത്രംസത്യൻ അന്തിക്കാട്മമ്മൂട്ടി , ശ്രുതി
71ഭാരതീയംസുരേഷ് കൃഷ്ണൻസുഹാസിനി
72ഫൈവ് സ്റ്റാർ ഹോസ്പിറ്റൽതാഹവിഷ്ണു , കാവേരി
73പൂത്തുമ്പിയും പൂവാലന്മാരുംഫ്രാൻസിസ്
74ചുരംഭരതൻമനോജ്.കെ.ജയൻ , ദിവ്യ ഉണ്ണി
75മംഗല്യപല്ലക്ക്വിനോദ് റോഷൻ
76ആറാം തമ്പുരാൻഷാജി കൈലാസ്മോഹൻലാൽ, മഞ്ജു വാര്യർ
77രാജതന്ത്രംഅനിൽ ചന്ദ്രൻ
78അഞ്ചരക്കല്ല്യാണംവി.എം. വിനു