ചുരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുരം
സംവിധാനം ഭരതൻ
നിർമ്മാണം എസ്. സതീഷ്
രചന ഭരതൻ, ഷിബു ചക്രവർത്തി
അഭിനേതാക്കൾ മനോജ് കെ ജയൻ
നെടുമുടി വേണു
ദിവ്യ ഉണ്ണി
കെ.പി.എ.സി. ലളിത
ഫിലോമിന
സംഗീതം ജോൺസൺ
ഗാനരചന ഡോ.രാജീവ്
ചിത്രസംയോജനം ശ്രീകർ പ്രസാദ്
റിലീസിങ് തീയതി 1997
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ചുരം. ഭരതനാണ്‌ ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. മനോജ്.കെ.ജയൻ, ദിവ്യാ ഉണ്ണി, നെടുമുടി വേണു, കെ.പി.എ.സി. ലളിത എന്നിവരാണ്‌ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ജോൺസൺ സംഗീതസം‌വിധാനം നിർവഹിച്ചു.

ഗാനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുരം_(ചലച്ചിത്രം)&oldid=1693920" എന്ന താളിൽനിന്നു ശേഖരിച്ചത്