ഉള്ളടക്കത്തിലേക്ക് പോവുക

അർജ്ജുനൻപിള്ളയും അഞ്ചുമക്കളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും
സംവിധാനംചന്ദ്രശേഖരൻ
കഥബാബു പള്ളാശ്ശേരി
നിർമ്മാണംകെ. ഷണ്മുഖം
സി. ഗംഗാധരൻ സൺസ്
എം.പി. മോഹൻ
അഭിനേതാക്കൾഇന്നസെന്റ്
ജഗദീഷ്
ജഗതി ശ്രീകുമാർ
ഹരിശ്രീ അശോകൻ
ചാർമ്മിള
ഛായാഗ്രഹണംശ്രീ ശങ്കർ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
ശ്രീ ശക്തി പ്രൊഡക്ഷൻസ്
വിതരണംഅഭിനയ ഫിലിംസ്
അമൃത ഫിലിംസ്
റിലീസ് തീയതി
1997
രാജ്യംഇന്ത്യ
ഭാഷമലയാളം

ചന്ദ്രശേഖരന്റെ സംവിധാനത്തിൽ ഇന്നസെന്റ്, ജഗദീഷ്, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അർജ്ജുനൻപിള്ളയും അഞ്ചുമക്കളും. ബാബു പള്ളാശ്ശേരി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ഷണ്മുഖം, സി. ഗംഗാധരൻ സൺസ്, എം.പി. മോഹൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം അഭിനയ ഫിലിംസ്, അമൃത ഫിലിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ഇന്നസെന്റ്അർജ്ജുനൻപിള്ള
ജഗദീഷ്ഉത്തമൻ
ജഗതി ശ്രീകുമാർസുധാകരൻ
ഹരിശ്രീ അശോകൻതങ്കക്കുട്ടൻ
ബൈജുഅജയൻ
മാള അരവിന്ദൻപരമേശ്വരൻ
സി.ഐ. പോൾകെ.ജി.പി. മേനോൻ
ചാർമ്മിളജയശ്രി
ബിന്ദു പണിക്കർജയലക്ഷ്മി
കൽപ്പനജയപ്രഭ
കെ.പി.എ.സി. ലളിതശാരദ

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംശ്രീ ശങ്കർ
ചിത്രസം‌യോജനംകെ. രാജഗോപാൽ
കലവത്സൻ
ചമയംമോഹൻദാസ്
വസ്ത്രാലങ്കാരംനാഗരാജ്
നൃത്തംഗിരിജ
സംഘട്ടനംമാഫിയ ശശി
പരസ്യകലസത്യനാഥൻ
ലാബ്ജെമിനി കളർ ലാബ്
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
നിർമ്മാണ നിർവ്വഹണംരാജൻ മണക്കാട്
അസോസിയേറ്റ് എഡിറ്റർരഞ്ജൻ എബ്രഹാം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]