സുവർണ്ണ സിംഹാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവർണ്ണ സിംഹാസനം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംജോതി പ്രൊഡക്ഷൻസ്
രചനജി.ഉഷ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾസുരേഷ് ഗോപി
മുകേഷ്
രഞ്ജിത
ജഗതി
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ.ശങ്കുണ്ണി
ബാനർജ്യോതി പ്രൊഡക്ഷൻസ്
വിതരണംകൊക്കേഴ്സ് റിലീസ് ,എവർഷൈൻ റിലീസ് ,അനുപമ റിലീസ്
റിലീസിങ് തീയതി
  • 14 നവംബർ 1997 (1997-11-14)
രാജ്യംഭാരതം
ഭാഷമലയാളം

പി. ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് സുവർണ്ണ സിംഹാസനം. [1]കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കി [2]സുരേഷ് ഗോപി, മുകേഷ്, രഞ്ജിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുരേഷ് ഗോപി കണ്ണോത്ത് രാമനാഥൻ
2 രഞ്ജിത ഉണ്ണി മായ
3 ജഗദീഷ് മൊല്ലാക്ക / മൊയ്ദു
4 അഞ്ജു അരവിന്ദ് ശ്രീക്കുട്ടി
5 ജഗതി ശ്രീകുമാർ ദാസ് ജി നായർ
6 സലീം കുമാർ ഗോപാലൻ
7 ആർ. നരേന്ദ്രപ്രസാദ് മാധവൻ നായർ
8 മച്ചാൻ വർഗ്ഗീസ് കിട്ടുണ്ണി
9 കുമരകം രഘുനാഥ് അപ്പു
10 ശാന്താദേവി മൊല്ലക്ക ന്റെ ഉമ്മ
11 കവിയൂർ രേണുക സാവിത്രി
12 കോഴിക്കോട് നാരായണൻ നായർ ഉണ്ണിമായയുടെ അമ്മാവൻ
13 കാലടി ഓമന വാസുദേവന്റെ അമ്മ
14 ഗായത്രി ഗിരിജ
15 ഇന്ദുലേഖ ബാലെ ട്രൂപ്പ് അംഗം
16 ടോണി ഉദയൻ
17 സിന്ധു ജേക്കബ് ഇന്ദിര
18 സോണിയ ബൈജു നിർമ്മല
19 കലാവൻ ഹനീഫ് ദല്ലാൾ
20 വയലാർ റാണ ഡാൻസ് മാസ്റ്റർ


പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുട്ടനാടൻ കായലിൽ കളഭജലത്തിരകളിൽ എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കോറസ്‌
2 പ്രണയാർദ്ര മോഹജതികൾ ബിജു നാരായണൻ ,കോറസ്‌
3 രാക്കിളികൾ കെ ജെ യേശുദാസ്
4 രാക്കിളികൾ കെ എസ് ചിത്ര
4 വാചം ശൃണു കോട്ടയം തമ്പുരാൻ
4 സംക്രമം കെ ജെ യേശുദാസ്

പരാമർശങ്ങൾ[തിരുത്തുക]

  1. "സുവർണ്ണ സിംഹാസനം (1997)". www.malayalachalachithram.com. ശേഖരിച്ചത് 2014-11-08.
  2. "സുവർണ്ണ സിംഹാസനം (1997)". malayalasangeetham.info. ശേഖരിച്ചത് 2014-11-08.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-02-03.
  4. "സുവർണ്ണ സിംഹാസനം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സുവർണ്ണ സിംഹാസനം (1997)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.

പുറം കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

സുവർണ്ണ സിംഹാസനം(1997)

"https://ml.wikipedia.org/w/index.php?title=സുവർണ്ണ_സിംഹാസനം&oldid=3648039" എന്ന താളിൽനിന്ന് ശേഖരിച്ചത്