കാരുണ്യം (ചലച്ചിത്രം)
ദൃശ്യരൂപം
| കാരുണ്യം | |
|---|---|
![]() | |
| സംവിധാനം | എ.കെ. ലോഹിതദാസ് |
| കഥ | എ.കെ. ലോഹിതദാസ് |
| നിർമ്മാണം | അസീസ് ഔസേപ്പച്ചൻ |
| അഭിനേതാക്കൾ | ജയറാം മുരളി നെടുമുടി വേണു ദിവ്യ ഉണ്ണി |
| ഛായാഗ്രഹണം | രാമചന്ദ്രബാബു |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| സംഗീതം | കൈതപ്രം ദാമോദരൻ നമ്പൂതിരി |
നിർമ്മാണ കമ്പനി | കാവ്യചന്ദ്രിക |
| വിതരണം | കാവ്യചന്ദ്രിക റിലീസ് |
റിലീസ് തീയതി | 1997 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ ജയറാം, മുരളി, നെടുമുടി വേണു, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാരുണ്യം. കാവ്യചന്ദ്രികയുടെ ബാനറിൽ അസീസ്, അവുസേപ്പച്ചൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാവ്യചന്ദ്രിക റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയറാം | സതീശൻ |
| മുരളി | ഗോപി |
| നെടുമുടി വേണു | സുകുമാരൻ |
| ജനാർദ്ദനൻ | കെ.കെ. നായർ |
| ശ്രീനിവാസൻ | ഗോപാലകൃഷ്ണൻ |
| കലാഭവൻ മണി | രാജൻ |
| സാലു കൂറ്റനാട് | നാരായണൻ |
| ദിവ്യ ഉണ്ണി | ഇന്ദു |
| ചാന്ദിനി | ജയശ്രീ |
| രഹന | അനു |
സംഗീതം
[തിരുത്തുക]ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മറക്കുമോ നീയെന്റെ – കെ.ജെ. യേശുദാസ്
- പൂമുഖം വിടർന്നാൽ – കെ.ജെ. യേശുദാസ്
- വലം പിരി ശംഖിൽ – കെ.ജെ. യേശുദാസ്
- മറഞ്ഞുപോയതെന്തേ – കെ.ജെ. യേശുദാസ്
- മറക്കുമോ നീയെന്റെ – കെ.എസ്. ചിത്ര
- ദൈവമേ നിന്റെ ദിവ്യകാരുണ്യം – കെ.ജെ. യേശുദാസ്, മാസ്റ്റർ ദീപാങ്കുരൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | രാമചന്ദ്രബാബു |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| കല | കൃഷ്ണൻ കുട്ടി |
| ചമയം | പി.എൻ. മണി |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| പരസ്യകല | ആർട്ടോൺ |
| നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺസ് |
| നിർമ്മാണ നിയന്ത്രണം | സിദ്ദു പനയ്ക്കൽ |
| നിർമ്മാണ നിർവ്വഹണം | വി. മണി |
| അസോസിയേറ്റ് ഡയറൿടർ | കെ.സി. രവി പിലാശ്ശേരി |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാരുണ്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാരുണ്യം Archived 2014-07-28 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
