ഉള്ളടക്കത്തിലേക്ക് പോവുക

കഥാനായകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥാനായകൻ
സംവിധാനംരാജസേനൻ
തിരക്കഥ
Story byമണി ഷൊർണൂർ
നിർമ്മാണംസാഷാ അലാനി
അഭിനേതാക്കൾജയറാം
കലാമണ്ഡലം കേശവൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ദിവ്യ ഉണ്ണി
കെ.പി.എ.സി. ലളിത
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംജി. മുരളി
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
ഹൈറേഞ്ച് ഫിലിംസ്
വിതരണംഷോഗൺ ഫിലിം റിലീസ്
റിലീസ് തീയതി
1997
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാമണ്ഡലം കേശവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ദിവ്യ ഉണ്ണി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥാനായകൻ. ഹൈറേഞ്ച് ഫിലിംസിന്റെ ബാനറിൽ സാഷാ അലാനി നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്. രാജൻ കിഴക്കനേല സംഭാഷണം രചിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംരാമനാഥൻ
കലാമണ്ഡലം കേശവൻപയ്യാരത്ത് പത്മനാഭൻ നായർ
ഒടുവിൽ ഉണ്ണികൃഷ്ണൻശങ്കുണ്ണി
കലാഭവൻ മണികുട്ടൻ
ജനാർദ്ദനൻശത്രുഘ്നൻ പിള്ള
ഇന്ദ്രൻസ്ശ്രീധരൻ
കെ.ടി.എസ്. പടന്നകോന്തുണ്ണിനായർ
ഏലിയാസ് ബാബു
വി.ആർ. ഗോപാലകൃഷ്ണൻവാമനൻ നമ്പൂതിരി
കൊച്ചുപ്രേമൻ
വി.കെ. ശ്രീരാമൻമാധവൻ നായർ
മാമുക്കോയബീരാൻ കുട്ടി
പ്രേമചന്ദ്രൻ
ടി.പി. മാധവൻകൃഷ്ണമേനോൻ
ബോബി കൊട്ടാരക്കരസദാശിവൻ
ദിവ്യ ഉണ്ണിഗോപിക
കെ.പി.എ.സി. ലളിതകുഞ്ഞിലക്ഷ്മി
കലാരഞ്ജിനി
ബിന്ദു പണിക്കർമീനാക്ഷി
സീനത്ത്അമ്മാളു
കാലടി ഓമന
ചേർത്തല ലളിത
സോന നായർ

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ ആകാശ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആൽമരം ചായും നേരം – കെ.ജെ. യേശുദാസ്
  2. ധനുമാസപ്പെണ്ണിന് പൂത്താലി – കെ.ജെ. യേശുദാസ്
  3. ഗുഡ് മോണിങ് – കലാഭവൻ മണി, ജയറാം, ജനാർദ്ദനൻ, ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത
  4. ആൽമരം ചായും നേരം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസം‌യോജനംജി. മുരളി
കലനേമം പുഷ്പരാജ്
ചമയംകരുമം മോഹൻ
വസ്ത്രാലങ്കാരംഇന്ദ്രൻസ് ജയൻ
നൃത്തംശോഭ ഗീതാനന്ദൻ
പരസ്യകലആർട്ടോൺ
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസൂര്യ ജോൺസ്
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണംഎ.ആർ. കണ്ണൻ
നിർമ്മാണ നിർവ്വഹണംമുരളി
ലെയ്‌സൻമാത്യു ജെ. നേര്യം‌പറമ്പിൽ
ഓഫീസ് നിർവ്വഹണംജോണി പാല

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കഥാനായകൻ&oldid=4577920" എന്ന താളിൽനിന്ന് ശേഖരിച്ചത്