ഗുരുശിഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുശിഷ്യൻ
സംവിധാനംശശി ശങ്കർ
നിർമ്മാണംസരസ്വതി അരുണാചലം പിള്ള
കഥശശി ശങ്കർ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
കലാഭവൻ മണി
ജഗതി ശ്രീകുമാർ
കാവേരി
ഉഷ
സംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംസുകുമാരൻ
സ്റ്റുഡിയോഅജന്താ പ്രൊഡക്ഷൻസ്
വിതരണംഅജന്താ പ്രൊഡക്ഷൻസ് റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

ശശി ശങ്കറിന്റെ സംവിധാനത്തിൽ ജഗദീഷ്, കലാഭവൻ മണി, ജഗതി ശ്രീകുമാർ, കാവേരി, ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരുശിഷ്യൻ. അജന്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ സരസ്വതി അരുണാചലം പിള്ള നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അജന്താ പ്രൊഡക്ഷൻസ് റിലീസ് ആണ്. ശശി ശങ്കർ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജഗദീഷ് മാധവൻ
കലാഭവൻ മണി സുഗുണൻ
എൻ.എഫ്. വർഗ്ഗീസ് ജോസഫ് തരകൻ
മേഘനാഥൻ
ജഗതി ശ്രീകുമാർ രാഘവൻ
രാജൻ പി. ദേവ് കുഞ്ഞികൃഷ്ണൻ
കുതിരവട്ടം പപ്പു
മാമുക്കോയ
ഇന്ദ്രൻസ്
സലീം കുമാർ
കാവേരി
ഉഷ
മഞ്ജു പിള്ള സരസു
മങ്ക മഹേഷ്

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. അന്തിമുകിൽക്കാവിൻ – കെ.ജെ. യേശുദാസ്
  2. തിര നുരയും സാഗരം – ശുഭ
  3. കൊച്ചുവെളുപ്പിന് – കലാഭവൻ മണി
  4. കാശ്മീരിപ്പെണ്ണേ വാ – എം.ജി. ശ്രീകുമാർ, സ്വർണ്ണലത
  5. അന്തിമുകിൽക്കാവിൻ – കെ.എസ്. ചിത്ര
  6. എങ്ങാനെൻ അമ്മേ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പ്രതാപൻ
ചിത്രസം‌യോജനം സുകുമാരൻ
കല ലക്ഷ്മണൻ മാലം
ചമയം രവി
വസ്ത്രാലങ്കാരം അജി കീഴില്ലം
നൃത്തം മധു വൈക്കം
സംഘട്ടനം മലേഷ്യ ഭാസ്കർ
പരസ്യകല ഹരിത
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, അയ്മനം സാജൻ
നിർമ്മാണ നിർവ്വഹണം എൻ. വിജയകുമാർ
വാതിൽ‌പുറചിത്രീകരണം കാർത്തിക
ലെയ്‌സൻ ശശി വയനാട്
ഓഫീസ് നിർവ്വഹണം രവി, ശശി
അസോസിയേറ്റ് കാമറാമാൻ രവി പ്രകാശ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ. കണ്ണൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുരുശിഷ്യൻ&oldid=3979563" എന്ന താളിൽനിന്ന് ശേഖരിച്ചത്