ഉള്ളടക്കത്തിലേക്ക് പോവുക

1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1970 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
106/02സരസ്വതിതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർ, വിജയലളിത,അടൂർ ഭാസി
219/02അമ്മ എന്ന സ്ത്രീകെ.എസ്. സേതുമാധവൻകെ.ടി. മുഹമ്മദ്സത്യൻ, പ്രേംനസീർ, കെ.ആർ. വിജയ, ജയഭാരതി,അടൂർ ഭാസി
320/02അനാഥജെ.ഡി. തോട്ടാൻപാറപ്പുറത്ത്പ്രേംനസീർ, ഷീല,അടൂർ ഭാസി
427/02ഓളവും തീരവുംപി.എൻ. മേനോൻഎം.ടി. വാസുദേവൻ നായർമധു, ഉഷാ നന്ദിനി,ജോസ് പ്രകാശ്
506/03കുരുക്ഷേത്രംപി. ഭാസ്കരൻഉറൂബ്സത്യൻ, ഷീല,അടൂർ ഭാസി
614/03നിശാഗന്ധിഎ.എൻ. തമ്പിഎ.എൻ. തമ്പിപ്രേംനസീർ, കെ.ആർ. വിജയ
708/03കല്പനകെ.എസ്. സേതുമാധവൻകെ.ടി. മുഹമ്മദ്സത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
810/04സ്ത്രീപി. ഭാസ്കരൻപാറപ്പുറത്ത്സത്യൻ, മധു, ശാരദ,അടൂർ ഭാസി
921/05എഴുതാത്ത കഥഎ.ബി. രാജ്ജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഷീല,അടൂർ ഭാസി
1029/05ഭീകര നിമിഷങ്ങൾഎം. കൃഷ്ണൻ നായർജഗതി എൻ.കെ. ആചാരിസത്യൻ, മധു, ഷീല,അടൂർ ഭാസി
1117/07രക്തപുഷ്പംജെ. ശശികുമാർകെ.പി. കൊട്ടാരക്കരപ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
1231/07നിഴലാട്ടംഎ. വിൻസെന്റ്എം.ടി. വാസുദേവൻ നായർപ്രേംനസീർ, ഷീല
1314/08ഒതേനന്റെ മകൻഎം. കുഞ്ചാക്കോഎൻ. ഗോവിന്ദൻകുട്ടിസത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
1415/08തുറക്കാത്ത വാതിൽപി. ഭാസ്കരൻകെ.ടി. മുഹമ്മദ്പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
1521/08കുറ്റവാളികെ.എസ്. സേതുമാധവൻതോപ്പിൽ ഭാസിസത്യൻ, ശാരദ,അടൂർ ഭാസി
1604/09അഭയംരാമു കാര്യാട്ട്എസ്.എൽ. പുരം സദാനന്ദൻമധു, ഷീല
1711/09വിവാഹിതഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസിസത്യൻ, പ്രേംനസീർ, പദ്മിനി,അടൂർ ഭാസി
1811/09പളുങ്കുപാത്രംതിക്കുറിശ്ശി സുകുമാരൻ നായർകെ.എസ്. ഗോപാലകൃഷ്ണൻ, തിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർ, മധു, ഷീല,അടൂർ ഭാസി
1911/09നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിതോപ്പിൽ ഭാസിതോപ്പിൽ ഭാസിസത്യൻ, പ്രേംനസീർ, ഷീല
2025/09നിലയ്ക്കാത്ത ചലനങ്ങൾകെ. സുകുമാരൻകാനം ഇ.ജെ.സത്യൻ, മധു, ജയഭാരതി
2102/10സ്വപ്നങ്ങൾപി. സുബ്രഹ്മണ്യംഎസ്.എൽ. പുരം സദാനന്ദൻമധു, ഗീതാഞ്ജലി
2209/10കാക്കത്തമ്പുരാട്ടിപി. ഭാസ്കരൻശ്രീകുമാരൻ തമ്പിപ്രേംനസീർ, മധു, ശാരദ,അടൂർ ഭാസി
2315/10മധുവിധുഎൻ. ശങ്കരൻ നായർമുട്ടത്തുവർക്കിവിൻസെന്റ്, ഗീതാഞ്ജലി
2428/10വിവാഹം സ്വർഗ്ഗത്തിൽജെ.ഡി. തോട്ടാൻകെ.ടി. മുഹമ്മദ്പ്രേംനസീർ, ഷീല,അടൂർ ഭാസി
2529/10ആ ചിത്രശലഭം പറന്നോട്ടെപി. ബാൽത്തസാർകെ. ശിവദാസ്പ്രേംനസീർ, ഷീല,അടൂർ ഭാസി
2607/11അമ്പലപ്രാവ്പി. ഭാസ്കരൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ശാരദ, ഷീല,അടൂർ ഭാസി
2714/11വാഴ്‌വേ മായംകെ.എസ്. സേതുമാധവൻതോപ്പിൽ ഭാസിസത്യൻ, ഷീല,അടൂർ ഭാസി
2814/11മൂടൽമഞ്ഞ്സുദിൻ മേനോൻസുദിൻ മേനോൻ, പാറപ്പുറത്ത്പ്രേംനസീർ, ഷീല,അടൂർ ഭാസി
2914/11മിണ്ടാപ്പെണ്ണ്കെ.എസ്. സേതുമാധവൻഉറൂബ്പ്രേംനസീർ, ഷീല, ശാരദ
3021/11നാഴികക്കല്ല്സുദിൻ മേനോൻസുദിൻ മേനോൻ, ശ്രീകുമാരൻ തമ്പിപ്രേംനസീർ, ഷീല
3127/11പ്രിയമധുസി. രാധാകൃഷ്ണൻമധു, ജയഭാരതി,അടൂർ ഭാസി
3228/11ക്രോസ് ബൽറ്റ്മണിഎൻ.എൻ. പിള്ളസത്യൻ, ശാരദ,അടൂർ ഭാസി
3328/11ലോട്ടറി ടിക്കറ്റ്എ.ബി. രാജ്എസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല,അടൂർ ഭാസി
3404/12ത്രിവേണിഎ. വിൻസെന്റ്തോപ്പിൽ ഭാസിപ്രേംനസീർ, ശാരദ, സത്യൻ,അടൂർ ഭാസി
3511/12ശബരിമല ശ്രീ ധർമ്മശാസ്താഎം. കൃഷ്ണൻ നായർജഗതി എൻ.കെ. ആചാരികൊട്ടാരക്കര ശ്രീധരൻ നായർ, അംബിക, രാഗിണി
3618/12പേൾവ്യൂഎം. കുഞ്ചാക്കോപൊൻകുന്നം വർക്കിപ്രേംനസീർ, ശാരദ,അടൂർ ഭാസി
3718/12താരഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻസത്യൻ, പ്രേംനസീർ, ശാരദ,അടൂർ ഭാസി
3824/12ഡിറ്റക്ടീവ് 909 കേരളത്തിൽവേണുവേണു, പി.ജെ. ആന്റണികെ.പി. ഉമ്മർ, ജയഭാരതി
3925/12അരനാഴികനേരംകെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, പാറപ്പുറത്ത്സത്യൻ, പ്രേംനസീർ, രാഗിണി, ഷീല,അടൂർ ഭാസി
4025/12ദത്തുപുത്രൻഎം. കുഞ്ചാക്കോകാനം ഇ.ജെ.സത്യൻ, പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല, ജയഭാരതി, ഉഷാകുമാരി,അടൂർ ഭാസി