ഉള്ളടക്കത്തിലേക്ക് പോവുക

വാഴ്‌വേ മായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴ്‌വേ മായം
സംവിധാനംകെ.എസ്. സേതുമാധവൻ
കഥപി. അയ്യനേത്ത്
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം.ഓ. ജൊസഫ്
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
കെ.പി. ഉമ്മർ
ഷീല
കെ.പി.എ.സി. ലളിത
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
1970
ദൈർഘ്യം
150 മിനിട്ട്
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിനു വേണ്ടി എം.ഓ ജൊസഫ് 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് വാഴ്‌വേ മായം. വിമലാ റിലീസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശില്പികൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1സീതാദേവി സ്വയം വരം ചെയ്തൊരുപി ജയചന്ദ്രൻ, പി സുശീല
2ചലനം ചലനംകെ ജെ യേശുദാസ്
3കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരുപി സുശീല
4ഈ യുഗം കലിയുഗംകെ ജെ യേശുദാസ്
5ഭഗവാനൊരു കുറവനായിപി ലീല
6കാറ്റും പോയ് മഴക്കാറും പോയ്പി ലീല
7സീതാദേവി സ്വയംവരംപി സുശീല.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

]] [[വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=വാഴ്‌വേ_മായം&oldid=4574108" എന്ന താളിൽനിന്ന് ശേഖരിച്ചത്