കാക്കത്തമ്പുരാട്ടി (ചലച്ചിത്രം)
ദൃശ്യരൂപം
കാക്കത്തമ്പുരാട്ടി | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | സി.ജെ. ബേബി, പി.സി. ഇട്ടൂപ് |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ മധു കൊട്ടാരക്കര ശാരദ ജയഭാരതി |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | രാജശ്രീ പിക്ചേഴ്സ് |
റിലീസിങ് തീയതി | 09/10/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സ്വപ്നപിക്ചേഴ്സിന്റെ ബാനറിൽ സി.ജെ. ബേബിയും പി.സി. ഇട്ടൂപ്പും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കാക്കത്തമ്പുരാട്ടി. രാജശ്രീ പിക്ചേഴ്സ് വിതരണം വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതക്കൾ
[തിരുത്തുക]- പ്രേം നസീർ
- ശാരദ
- മധു
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭാസി
- ശങ്കരാടി
- പി.ജെ. ആന്റണി
- ലത്തീഫ്
- ജയഭാരതി
- അടൂർ ഭവാനി
- ഖദീജ
- ശ്രീലത[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറശില്പികൾ
[തിരുത്തുക]- ബാനർ - സ്വപ്ന പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
- സംവിധാനം - പി ഭാസ്ക്കരൻ
- നിർമ്മാണം - സി സി ബാബു, പി സി ഇട്ടൂപ്പ്
- ഛായാഗ്രഹണം - രാജാറാം ഡി വി
- ചിത്രസംയോജനം - കെ നാരായണൻ
- കലാസംവിധാനം - എസ് കൊന്നനാട്ട്
- ഗാനരചന - ശ്രീകുമാരൻ തമ്പി, പി ഭാസ്ക്കരൻ
- സംഗീതം - കെ രാഘവൻ [2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - കെ. രാഘവൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ
ക്ര. നം | ഗാനം | ആലാപനം |
---|---|---|
1 | അമ്പലപ്പുഴ വേല കണ്ടൂ | കെ ജെ യേശുദാസ് |
2 | : പഞ്ചവർണ്ണപൈങ്കിളികൾ | കെ ജെ യേശുദാസ്, എസ് ജാനകി |
3 | വെള്ളിലക്കിങ്ങിണിതാഴ്‌വരയിൽ | പി ജയചന്ദ്രൻ |
4 | കണ്ണുനീരിൻ പെരിയാറ്റിൽ | കെ ജെ യേശുദാസ് |
5 | ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ | എസ് ജാനകി.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാക്കതമ്പുരാട്ടി
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കാക്കതമ്പുരാട്ടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കാക്കതമ്പുരാട്ടി
വർഗ്ഗങ്ങൾ:
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- തമ്പി-രാഘവൻ ഗാനങ്ങൾ