ഉള്ളടക്കത്തിലേക്ക് പോവുക

ശബരിമല ശ്രീ ധർമ്മശാസ്താ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബരിമല ശ്രീ ധർമ്മശാസ്താ
സംവിധാനംഎം. കൃഷ്ണൻ നായർ
കഥപുരാണം
തിരക്കഥകെടാമംഗലം സദാനന്ദൻ
നിർമ്മാണംസി.ആർ.കെ. നായർ
അഭിനേതാക്കൾതിക്കുറിശ്ശി
ടി.എസ്. മുത്തയ്യ
പത്മിനി
രാഗിണി
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംവി. ദക്ഷിണാമൂർത്തി
ജയവിജയ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
11/12/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശാസ്താ ഫിലിംസിന്റെ ബാനറിൽ സി.ആർ.കെ. നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1970 ഡിസംബർ 11-ന് പ്രദർശനം തുടങ്ങി.[1]

=അഭിനേതാക്കൾ

[തിരുത്തുക]

name=m3db>മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ശബരിമല ശ്രീ ധർമ്മശാസ്താ</ref>

പിന്നണിഗായകർ

[തിരുത്തുക]

ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംസംഗീതംഗാനരചനആലാപനം
അയ്യപ്പാ ശരണംജയ വിജയഎം പി ശിവംയേശുദാസ്
ദർശനം പുണ്യ ദർശനംജയ വിജയഎം പി ശിവംയേശുദാസ്
ധ്യായേ ചാരു ജടവി ദക്ഷിണാമൂർത്തിഭൂതാനന്ദ സർവസ്വംജയചന്ദ്രൻ
എല്ലാം എല്ലാംവി ദക്ഷിണാമൂർത്തിപി ഭാസ്കരൻജയ വിജയ, ബ്രഹ്മാനന്ദൻ
ഹരിശ്രീയെന്നദ്യമായ്വി ദക്ഷിണാമൂർത്തിവയലാർനാണു ആശാൻ
ഹേമാംബരാഡംബരിവി ദക്ഷിണാമൂർത്തിവയലാർപി ലീല
കാരാഗ്രേ വസതേവി ദക്ഷിണാമൂർത്തിപരമ്പരാഗതംഅമ്പിളി
ലപന്നച്യുതാനന്ദവി ദക്ഷിണാമൂർത്തിശങ്കരാചാര്യർയേശുദാസ്, പി ലീല
മധുരാപുര നായികേവി ദക്ഷിണാമൂർത്തിശങ്കരാചാര്യർപി ലീല
മുദാകരാത്ത മോദകംവി ദക്ഷിണാമൂർത്തിപരമ്പരാഗതംജയവിജയ, ജയചന്ദ്രൻ
നെയ്യിട്ട വിളക്ക്വി ദക്ഷിണാമൂർത്തികെ നാരായണപിള്ളപി സുശീല
ഞാറ്റുവേലക്കു ഞാൻ നട്ടവി ദക്ഷിണാമൂർത്തിവയലാർപി സുശീലാ ദേവി
ഓം നമസ്തേ സർവ്വശക്തവി ദക്ഷിണാമൂർത്തികെ. നാരായണ പിള്ളജയചന്ദ്രൻ, ബ്രഹ്മാനന്ദൻ
പാർവ്വണേന്ദുവി ദക്ഷിണാമൂർത്തിപി ഭാസ്കരൻപി ലീല, ലീലാ വാര്യർ, പി സുശീല
ശരണം ശരണംവി ദക്ഷിണാമൂർത്തിശ്രീകുമാരൻ തമ്പിജയ വിജയ
ശിവരാമാ ഗോവിന്ദവി ദക്ഷിണാമൂർത്തിപരമ്പരാഗതംയേശുദാസ്
ത്രിപുര സുന്ദരീ നാഥൻവി ദക്ഷിണാമൂർത്തിശ്രീകുമാരൻ തമ്പിജയ വിജയ, ബ്രഹ്മാനന്ദൻ
ഉന്മാദിനികൾ ഉദ്യാനകലകൾവി ദക്ഷിണാമൂർത്തിവയലാർപി ലീല.[1]

അവലംബം

[തിരുത്തുക]
  1. 1 2 3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-27 at the Wayback Machine ശബരിമല ശ്രീ ധർമ്മശാസ്താ
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; m3db എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]