ഉള്ളടക്കത്തിലേക്ക് പോവുക

1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1988 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
11921ഐ.വി. ശശിമമ്മൂട്ടി, സീമ
2ആഗസ്റ്റ് 1സിബി മലയിൽഎസ്.എൻ. സ്വാമിമമ്മൂട്ടി, ഉർവശി
3ആദ്യ പാപംപി. ചന്ദ്രകുമാർകിരൺ, അഭിലാഷ
4ആലിലക്കുരുവികൾഎസ്.എൽ. പുരം ആനന്ദ്സുരേഷ് ഗോപി ,ശോഭന സോമൻ
5ആരണ്യകംഹരിഹരൻസലീമ , ദേവൻ , വിനീത്
6ആര്യൻപ്രിയദർശൻമോഹൻലാൽ, രമ്യാ കൃഷ്ണൻ
7അബ്കാരിഐ.വി. ശശിടി. ദാമോദരൻമമ്മൂട്ടി, രതീഷ്, ടി.ജി. രവി, ഉർവശി, പാർവ്വതി, ജയമാലിനി
8അധോലോകംചെല്ലപ്പൻ
9അഗ്നിച്ചിറകുള്ള തുമ്പിപി.കെ. കൃഷ്ണൻ
10അടിയൊഴുക്കുകൾഐ.വി. ശശിഎം.ടി. വാസുദേവൻ നായർമമ്മൂട്ടി, സീമ , മോഹൻലാൽ, റഹ്‌മാൻ, മേനക
11അമ്പലക്കര പഞ്ചായത്ത്കബീർ റാവുത്തർ
12അനുരാഗിഐ.വി. ശശിഐ.വി. ശശിമോഹൻലാൽ, രമ്യ കൃഷ്ണൻ
13അപരൻപി. പത്മരാജൻജയറാം, ശോഭന
14അർജുൻ ഡെന്നിസ്ചെല്ലപ്പൻ
15അസുരസംഹാരംരാജൻ നാഗേന്ദ്ര
16അതിർത്തികൾജെ.ഡി. തോട്ടാൻ
17അയിത്തംവേണു നാഗവള്ളിമോഹൻലാൽ, രാധ
18ഭീകരൻപ്രേം
19ചാരവലയംകെ. എസ്. ഗോപാലകൃഷ്ണൻ
20ചിത്രംപ്രിയദർശൻമോഹൻലാൽ, രഞ്ജിനി
21ഡെയ്‌സിപ്രതാപ് പോത്തൻസോണി , ഹരീഷ്
22ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്വിജി തമ്പിബാലചന്ദ്രമേനോൻ , സുമലത , കാർത്തിക
23ധീരപ്രതിജ്ഞവിജയ്
24ധ്വനിഎ.ടി. അബുപി.ആർ. നാഥൻപ്രേംനസീർ, ജയറാം, ശോഭന
25ദിനരാത്രങ്ങൾജോഷിമമ്മൂട്ടി , സുമലത
26ഇന്നലെയുടെ ബാക്കിപി.എ. ബക്കർ
27ഇൻക്വിലാബിന്റെ പുത്രിജയദേവൻ
28ഇസബെല്ലമോഹൻബാലചന്ദ്ര മേനോൻ, സുമലത
29ഇത് ഒരു ആൺകുട്ടിജയദേവൻ
30ജന്മശത്രുകെ.എസ്. ഗോപാലകൃഷ്ണൻ
31ജന്മാന്തരംതമ്പി കണ്ണന്താനം
32കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾകമൽരേവതി , അംബിക
33കമണ്ടലുവിജയകൃഷ്ണൻ
34കനകാംബരങ്ങൾഎൻ. ശങ്കരൻ നായർവിനീത് , മോനിഷ
35കണ്ടതും കേട്ടതുംബാലചന്ദ്രമേനോൻബാലചന്ദ്ര മേനോൻ, ഉഷ
36കരാട്ടെ ഗേൾസ്ഗോകുൽ
37കുടുംബപുരാണംസത്യൻ അന്തിക്കാട്ബാലചന്ദ്ര മേനോൻ, അംബിക
38ലൂസ് ലൂസ് അരപ്പിരി ലൂസ്ത്രാസ്സി മള്ളുർപപ്പു , മാള അരവിന്ദൻ , ജഗതി ശ്രീകുമാർ
39മാമലകൾക്കപ്പുറത്ത്അലി അക്ബർ
40മനു അങ്കിൾഡെന്നിസ് ജോസഫ്മമ്മൂട്ടി , ലിസി
41മരിക്കുന്നില്ല ഞാൻപി.കെ. രാധാകൃഷ്ണൻ
42മറ്റൊരാൾകെ.ജി. ജോർജ്ജ്
43മൂന്നാം പക്കംപി. പത്മരാജൻതിലകൻ , ജയറാം
44മൂന്നാം മുറകെ. മധുമോഹൻലാൽ , രേവതി
45മൃത്യുഞ്ജയംപോൾ ബാബു
46മുക്തിഐ.വി. ശശിമമ്മൂട്ടി
47മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുപ്രിയദർശൻമോഹൻലാൽ , രഞ്ജിനി
48നരനായാട്ട്കൃഷ്ണചന്ദ്രൻ
49ഒന്നിനു പുറകെ മറ്റൊന്നഎ. ബി. തുളസീദാസ്
50ഒന്നും ഒന്നും പതിനൊന്ന്രവി ഗുപ്തൻ
51ഊഹക്കച്ചവടംകെ. മധു
52ഓർക്കാപ്പുറത്ത്കമൽമോഹൻലാൽ , രമ്യാകൃഷ്ണൻ
53ഓർമയിലെന്നുംടി.വി. മോഹൻ
54ഊഴംഹരികുമാർദേവൻ , പാർവതി
55ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്കെ. മധുമമ്മൂട്ടി , ലിസി , ഉർവശി
56ഒരു മുത്തശ്ശിക്കഥപ്രിയദർശൻവിനീത് , നിരോഷ
57ഒരു വിവാദവിഷയംപി.ജി. വിശ്വംഭരൻ
58പാരീസ്സിലെ അർധരാത്രികൾകെ.എസ്. രാജൻ
59പാദമുദ്രആർ. സുകുമാരൻ
60പട്ടണപ്രവേശംസത്യൻ അന്തിക്കാട്മോഹൻലാൽ, ശ്രീനിവാസൻ, അംബിക,
61പൊന്മുട്ടയിടുന്ന താറാവ്സത്യൻ അന്തിക്കാട്ശ്രീനിവാസൻ , ഉർവശി , ജയറാം, ശാരി
62പൊന്നനുജത്തിആർ. കൃഷ്ണമൂർത്തി
63പ്രതികരണംആർ. ദാസ്
64പുരാവൃത്തംലെനിൻ രാജേന്ദ്രൻ
65പുരുഷാർത്ഥംകെ.ആർ. മോഹൻ
66രഹസ്യം പരമ രഹസ്യംപി.കെ. ജോസഫ്
67രക്താക്ഷരങ്ങൾസത്യൻ
68സംഗീതസംഗമംകെ. വിശ്വനാഥ്
69സംഘംജോഷിമമ്മൂട്ടി , സരിത , പാർവതി
70ശംഖനാദംടി.എസ്. സുരേഷ് ബാബു
71സൈമൺ പീറ്റർ നിനക്കു വേണ്ടിപി.ജി. വിശ്വംഭരൻദേവൻ
72തലബാബു രാധാകൃഷ്ണൻ
73തന്ത്രംജോഷിമമ്മൂട്ടി
74തെരുവു നർത്തകിഎൻ. ശങ്കരൻ നായർ
75തോരണംജോസഫ് മാടപ്പള്ളി
76ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്കമൽജയറാം , സുമലത
77ഉത്സവപ്പിറ്റേന്ന്ഭരത് ഗോപിമോഹൻലാൽ , പാർവതി
78ഉയരാൻ ഒരുമിക്കാൻവയലാർ വല്ലഭരൻ
79വൈശാലിഭരതൻസുപർണ , സഞ്ജയ് , ഗീത
80വെള്ളാനകളുടെ നാട്പ്രിയദർശൻമോഹൻലാൽ , ശോഭന
81വേനൽക്കാല വസതിജോയ്
82വിചാരണസിബി മലയിൽമമ്മൂട്ടി , ശോഭന
83വിട പറയാൻ മാത്രംപി.കെ. ജോസഫ്ദേവൻ , സന്ധ്യ
84വിറ്റ്നസ്സ്വിജി തമ്പിജയറാം