ആലിലക്കുരുവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലിലക്കുരുവികൾ
സംവിധാനംഎസ് എൽ പുരം ആനന്ദ്
നിർമ്മാണംവിനയൻ
രചനഎസ് എൽ പുരം ആനന്ദ്
തിരക്കഥഎസ് എൽ പുരം ആനന്ദ്
സംഭാഷണംഎസ് എൽ പുരം ആനന്ദ്
അഭിനേതാക്കൾസോമൻ,
ലിസി,
അടൂർ ഭവാനി
സുരേഷ് ഗോപി,
ശോഭന,
സംഗീതംമോഹൻ സിതാര
പശ്ചാത്തലസംഗീതംമോഹൻ സിതാര
ഗാനരചനബിച്ചു തിരുമല ,എസ് എൽ പുരം ആനന്ദ്
ഛായാഗ്രഹണംയു.രാജഗോപാൽ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംരാജശേഖരൻ
ബാനർഅർച്ചനാ കമ്പയിൻസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
പരസ്യംസാബു കൊളോണിയ
റിലീസിങ് തീയതി
  • 8 ഒക്ടോബർ 1988 (1988-10-08)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എസ് എൽ പുരം ആനന്ദ് സംവിധാനം ചെയ്ത് വിനയൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആലിലക്കുരുവികൾ .സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിതാര ആണ് . [1] [2] [3] ബിച്ചു തിരുമല, എസ് എൽ പുരം ആനന്ദ് എന്നിവർ ഗാനങ്ങൾ എഴുതി


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുരേഷ് ഗോപി രങ്കൻ
2 വിനോദ് ശശികുമാർ
3 ശോഭന ഭാവന
4 ജഗതി ശ്രീകുമാർ പപ്പൻ
5 എം ജി സോമൻ ശിക്കാരി
6 ലിസി പ്രിയദർശൻ രാജമ്മ
7 അടൂർ ഭവാനി
8 ജഗന്നാഥ വർമ്മ
9 കൊല്ലം ജി.കെ. പിള്ള ശങ്കുണ്ണി നായർ
10 വിനയൻ
11 റീത്ത

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 മനസ്സേ ശാന്തമാകു ജി വേണുഗോപാൽ ബിച്ചു തിരുമല
2 കിള്ളെടീ കൊളുന്തുകൾ ജി വേണുഗോപാൽ ,കെ എസ് ചിത്ര ,കോറസ്‌ എസ് എൽ പുരം ആനന്ദ് മോഹനം
3 ആയിരം മൌനങ്ങൾക്കുള്ളിൽ യേശുദാസ് ബിച്ചു തിരുമല ഖരഹരപ്രിയ

അവലംബം[തിരുത്തുക]

  1. "ആലിലക്കുരുവികൾ (1988)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "ആലിലക്കുരുവികൾ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "ആലിലക്കുരുവികൾ (1988)". സ്പൈസി ഒണിയൻ. Retrieved 2023-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആലിലക്കുരുവികൾ (1988)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "ആലിലക്കുരുവികൾ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലിലക്കുരുവികൾ&oldid=3983031" എന്ന താളിൽനിന്ന് ശേഖരിച്ചത്