ഉള്ളടക്കത്തിലേക്ക് പോവുക

1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആദിപാപംകെ.പി. കുമാരൻകെ.പി. കുമാരൻശുഭ, സുകുമാരൻ
2ആറാട്ട്ഐ.വി. ശശിടി. ദാമോദരൻജോസ്,സീമ , ശങ്കരാടി,
3ആവേശംവിജയാനന്ദ്സി വി ഹരിഹരൻജയൻ, ഷീല
4അഗ്നിപർവ്വതംപി. ചന്ദ്രകുമാർകെ.പി. കൊട്ടാരക്കരമധു, ശ്രീവിദ്യ, അംബിക
5അഗ്നിവ്യൂഹംപി. ചന്ദ്രകുമാർഡോ ബാലകൃഷ്ണൻസുകുമാരൻ,ശുഭ, കനകദുർഗ
6അജ്ഞാതതീരങ്ങൾഎം. കൃഷ്ണൻ നായർ മാനി മുഹമ്മദ്വിധുബാല, രാഘവൻ, സത്താർ
7അലാവുദ്ദീനും അത്ഭുതവിളക്കുംഐ.വി. ശശികമലഹാസൻ, ജയഭാരതി, രജനികാന്ത്
8അമൃതചുംബനംപി. വേണുചെമ്പിൽ ജോൺരാഘവൻ, ആറന്മുള പൊന്നമ്മ, ബഹദൂർ, എം.ജി. സോമൻ
9അങ്കക്കുറിവിജയരാജ്പാപ്പനംകോട് ലക്ഷ്മണൻജയൻ, ജയഭാരതി, സുകുമാരൻ, സീമ
10അനുഭവങ്ങളേ നന്ദിഐ.വി. ശശിമധു, ജയഭാരതി, ശങ്കരാടി, ബാലൻ കെ. നായർ
11അനുപല്ലവിബേബിരവികുമാർ, ഭവാനി
12അന്യരുടെ ഭൂമിനിലമ്പൂർ ബാലൻനിലമ്പൂർ ബാലൻ, ആമിന, കോഴിക്കോട് ശാരദ
13അശ്വത്ഥാമാവ്കെ.ആർ. മോഹനൻമാടമ്പ് കുഞ്ഞുകുട്ടൻവിധുബാല, മാടമ്പ് കുഞ്ഞുകുട്ടൻ
14അവൾ നിരപരാധിഎം. മസ്താൻഅസ്കർസുധീർ,ജോസ്,സത്താർ,സാധന
15അവളുടെ പ്രതികാരംപി. വേണുസി.പി ആന്റണിസത്താർ, ആശാലത,
16അവനോ അതോ അവളോബേബികാശിനാഥ്ജയൻ, ജഗതി,കനകദുർഗ
17ചൂളജെ. ശശികുമാർ ജി സോമൻ, മണവാളൻ ജോസഫ്, ഭവാനി
18ചുവന്ന ചിറകുകൾഎൻ. ശങ്കരൻ നായർ
19കോളേജ് ബ്യൂട്ടിബാലകൃഷ്ണൻ പൊറ്റക്കാട്
20ഡ്രൈവർ മദ്യപിച്ചിരുന്നുഎസ്.കെ. സുഭാഷ്
21എനിക്കു ഞാൻ സ്വന്തംപി. ചന്ദ്രകുമാർ
22എന്റെ നീലാകാശംതോപ്പിൽ ഭാസിശോഭ
23എന്റെ സ്നേഹം നിനക്ക് മാത്രംപി. സദാനന്ദൻ
24ഏഴാം കടലിനക്കരെഐ.വി. ശശി
25ഏഴുനിറങ്ങൾ.ജേസി
26ഹൃദയത്തിൽ നീ മാത്രംഗോവിന്ദൻസുകുമാരൻ ,വിധുബാല, കുതിരവട്ടം പപ്പു
27ഹൃദയത്തിന്റെ നിറങ്ങൾപി. സുബ്രഹ്മണ്യം
28ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചഹരിഹരൻഎം.ടിമധു,അംബിക,ശ്രീവിദ്യ,എം.ജി. സോമൻ
29ഇനിയെത്ര സന്ധ്യകൾഎൻ. സുകുമാരൻ നായർപാറശാല ദിവാകരൻമധു, ജയഭാരതി, ജോസ്
30ഇനി യാത്രശ്രീനിഡോ ശിവശങ്കർശ്രീവിദ്യ, രവി മേനോൻ
31ഇനിയും കാണാംചാൾസ്തോപ്പിൽ ഭാസിനസീർ, വിൻസെന്റ്, ഉഷാകുമാരി,
32ഇരുമ്പഴികൾജെ. ശശികുമാർ
33ഇഷ്ടപ്രാണേശ്വരിസാജൻ
34ഇതാ ഒരു തീരംപി.ജി. വിശ്വംഭരൻ
35ഇവൾ ഒരു നാടോടിപി. ഗോപികുമാർജയഭാരതി, സുകുമാരൻ, രാഘവൻ, അടൂർ ഭവാനി
36ഇവിടെ കാറ്റിനു സുഗന്ധംപി.ജി. വിശ്വംഭരൻജയൻ, ജയഭാരതി, ശ്രീവിദ്യ, ശങ്കരാടി
37ജീവിതം ഒരു ഗാനംശ്രീകുമാരൻ തമ്പിമധു, ശ്രീവിദ്യ
38ജിമ്മിമേലാറ്റൂർ രവി വർമപ്രേം നസീർ ,രാഘവൻ,വിധുബാല
39കാലം കാത്തു നിന്നില്ലഎ.ബി. രാജ്പ്രേം നസീർ, ജയഭാരതി, ശങ്കരാടി, സുകുമാരി, ശ്രീലത
40കള്ളിയങ്കാട്ട് നീലിഎം. കൃഷ്ണൻ നായർ
41കനലാട്ടംസി. രാധാകൃഷ്ണൻബാലൻ കെ നായർ, കുട്ട്യേടത്തി വിലാസിനി
42കണ്ണുകൾപി. ഗോപികുമാർ
43കതിർമണ്ഡപംകെ.പി. പിള്ള
44കായലും കയറുംകെ.എസ്. ഗോപാലകൃഷ്ണൻകെ.എസ്. ഗോപാലകൃഷ്ണൻമധു ജയഭാരതി മോഹൻ ശർമ കൊട്ടാരക്കര ബഹദൂർ
45കഴുകൻഎ.ബി. രാജ്ജയൻ, ശുഭ,സുകുമാരൻ,ബഹദൂർ,ഫിലോമിന
46കൊച്ചു തമ്പുരാട്ടിഅലക്സ്കൊച്ചിൻ ഹനീഫ, ഷർമിള, വിൻസെന്റ്
47കൗമാരപ്രായംകെ.എസ്. ഗോപാലകൃഷ്ണൻചേരി വിശ്വനാഥ് കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി
48കൃഷ്ണപ്പരുന്ത്ഒ. രാംദാസ്ശ്രീരംഗം വിക്രമൻ നായർപി. ജയചന്ദ്രൻ, മധു, ശ്രീവിദ്യ, ശ്രീലത
49കുമ്മാട്ടിജി. അരവിന്ദൻജി. അരവിന്ദൻ
50ലജ്ജാവതിജി. പ്രേംകുമാർസുബൈർകൃഷ്ണചന്ദ്രൻ, അംബിക, ബേബി സുമതി,
51ലില്ലിപ്പൂക്കൾടി.എസ്. മോഹൻപി ആർ രവീന്ദ്രൻ വിൻസെന്റ് ,ശോഭ സുകുമാരൻ
52ലൗലിഎൻ. ശങ്കരൻ നായർഷറീഫ് കൊട്ടാരക്കരഎം.ജി. സോമൻ, സുകുമാരൻ, സുധീർ
53മാളിക പണിയുന്നവർശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പിസുകുമാരൻ,മല്ലിക സുകുമാരൻ, ചെമ്പരത്തി ശോഭന
54മാമാങ്കംഅപ്പച്ചൻപ്രേംനസീർ, കെ.ആർ. വിജയ
55മനസാ വാചാ കർമ്മണാഐ.വി. ശശി
56മാനവധർമ്മംജെ. ശശികുമാർ
57മാണി കോയ കുറുപ്പ്എസ്.എസ്. ദേവദാസ്കെ.പി. ഉമ്മർ,ആലുംമൂടൻ, ലാലു അലക്സ്, കുതിരവട്ടം പപ്പുതിക്കുറിശ്ശി
58മണ്ണിന്റെ മാറിൽപി.എ. ബക്കർ
59മനുഷ്യൻപി. രവീന്ദ്രൻ
60മോചനംതോപ്പിൽ ഭാസി
61നക്ഷത്രങ്ങളെ സാക്ഷിബാബു രാധാകൃഷ്ണൻ
62നീലത്താമരയൂസഫലി കേച്ചേരിഎം.ടി രവികുമാർ , അംബിക
63നീയോ ഞാനോപി. ചന്ദ്രകുമാർഎസ് മാധവൻ എം.ജി. സോമൻ, സുകുമാരൻ, അംബിക
64നിത്യ വസന്തംജെ. ശശികുമാർകാവൽ സുരേന്ദ്രൻഎം.ജി. സോമൻ, വിധുബാല, വിൻസെന്റ്,
65ഓർമ്മയിൽ നീ മാത്രംജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻപ്രേം നസീർ, ജയഭാരതി, സുധീഷ്, കൊച്ചിൻ ഹനീഫ്
66ഒരു രാഗം പല താളംഎം. കൃഷ്ണൻ നായർഡോ പവിത്രൻമധു, ജയൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ
67പമ്പരംബേബിസത്യവതിപ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ്
68പഞ്ചരത്നം മണി മണിസുധീർ, ശുഭ, വിൻസെന്റ്
69പാപത്തിനു മരണമില്ലഎൻ. ശങ്കരൻ നായർകെ.എസ്. ചന്ദ്രൻതിക്കുറിശ്ശി , പ്രമീള, ശ്രീലത
70പതിനാലാം രാവ്ശ്രീനിഎം.എൻ. കാരശ്ശേരിനിലമ്പൂർ ഷാജി,സലാം കാരശ്ശേരി, പി.കെ. വിക്രമൻ നായർ
71പതിവ്രതഎം.എസ്. ചക്രവർത്തിമധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ
72പാവപ്പെട്ടവർപി.കെ. കൃഷ്ണൻമൊഴിമാറ്റചിത്രം
73പെണ്ണൊരുമ്പെട്ടാൽപി.കെ. ജോസഫ്പി.കെ. ജോസഫ്ജയൻ,ജയഭാരതി, ജയപ്രഭ
74പെരുവഴിയമ്പലംപി. പത്മരാജൻഅശോകൻ
75പിച്ചാത്തി കുട്ടപ്പൻപി. വേണുപ്രേം നസീർ, ജയൻ ഷീല ശാരദ
76പൊന്നിൽ കുളിച്ച രാത്രിഅലക്സ്പുരുഷൻ ആലപ്പുഴവിൻസെന്റ്, കൊച്ചിൻ ഹനീഫ, ഉണ്ണിമേരി, വിജയലളിത
77പ്രഭാതസന്ധ്യപി. ചന്ദ്രകുമാർ
78പ്രഭുബേബിപ്രേംനസീർ, ജയൻ, സീമ
79പ്രതീക്ഷ (ചലച്ചിത്രം)ചന്ദ്രഹാസൻമധു, മോഹൻ ശർമ , അടൂർ ഭവാനി, അംബിക
80പുഷ്യരാഗംസി. രാധാകൃഷ്ണൻമധു, ജയൻ, ശ്രീവിദ്യ, ജയഭാരതി
81പുതിയ വെളിച്ചംശ്രീകുമാരൻ തമ്പിജയൻ, ശ്രീവിദ്യ, ജയഭാരതി
82രാധ എന്ന പെൺകുട്ടിബാലചന്ദ്രമേനോൻ
83രാജവീഥിസേനൻഅംബികരാഘവൻഅടൂർ പങ്കജം
84രാത്രികൾ നിനക്കു വേണ്ടിഅലക്സ്ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി
85രക്തമില്ലാത്ത മനുഷ്യൻജേസിസോമൻ, ജയഭാരതി, അടൂർ ഭാസി, ശുഭ
86സന്ധ്യാരാഗംഗോവിന്ദൻതിക്കോടിയൻ ജയൻ,വിധുബാലസുകുമാരൻ
87സംഘഗാനംപി.എ. ബക്കർ
88സർപ്പംബേബിപ്രേംനസീർ, വിധുബാല
89സായൂജ്യംജി. പ്രേംകുമാർഎം.ജി. സോമൻ, ജയഭാരതി, ജയൻ
90ശരപഞ്ജരംഹരിഹരൻ
91ശുദ്ധികലശംപി. ചന്ദ്രകുമാർ
92ശിഖരങ്ങൾഷീല
93സുഖത്തിന്റെ പിന്നാലെപി.കെ. ജോസഫ്
94തകരഭരതൻപ്രതാപ് പോത്തൻ, സുരേഖ
95തരംഗംബേബി
96തേൻ തുള്ളികെ.പി. സുകുമാരൻ
97തുറമുഖംജേസിസോമൻ, അംബിക, ശങ്കരാടി, സുകുമാരൻ
98ഉൾക്കടൽകെ.ജി. ജോർജ്ജ്വേണു നാഗവള്ളി, ശോഭ
99ഉല്ലാസ ജോടിബാബു
100വാടകവീട്മോഹൻസുകുമാരി,അനുപമ മോഹൻ,സുകുമാരൻ, വിധുബാല
101വാളെടുത്തവൻ വാളാൽകെ.ജി. രാജശേഖരൻപ്രേം നസീർ, ഉണ്ണിമേരി, ജോസ്, പട്ടം സദൻ
102വീരഭദ്രൻഎൻ. ശങ്കരൻ നായർസുകുമാരി അംബിക, ലാലു അലക്സ്
103വെള്ളായണി പരമുജെ. ശശികുമാർപ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി
104വേനലിൽ ഒരു മഴശ്രീകുമാരൻ തമ്പിമധു, ശ്രീവിദ്യ, ജയൻ, ശോഭന
105വിജയം നമ്മുടെ സേനാനികെ.ജി. രാജശേഖരൻ
106വിജയനും വീരനുംസി.എൻ. വെങ്കിട്ട സ്വാമിപ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ്
107വാർഡ് നമ്പർ 7പി. വേണുപ്രേം നസീർ, ശാരദ, ശ്രീവിദ്യ, ജോസ് പ്രകാശ്
108യക്ഷിപ്പാറു കെ.ജി. രാജശേഖരൻഷീല, എം ജി സോമൻ, കവിയൂർ പൊന്നമ്മ
109സിംഹാസനംശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പിമധു, കുതിരവട്ടം ലക്ഷ്മി