Jump to content

നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംബാബു രാധാകൃഷ്ണൻ
നിർമ്മാണംഅശ്വതി സുകു
രചനപി. രാമദാസ്
തിരക്കഥകൃഷ്ണൻ പുല്ലൂർ
സംഭാഷണംകൃഷ്ണൻ പുല്ലൂർ
അഭിനേതാക്കൾസത്താർ ,
ജോസ്,
ജയഭാരതി,
ശോഭ,
ജഗന്നാഥവർമ്മ,
മാള അരവിന്ദൻ
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംകെ കെ മേനോൻ
സംഘട്ടനം[[]]
ചിത്രസംയോജനംകെ ശങ്കുണ്ണി
ബാനർകാവ്യ ഭാവന
പരസ്യം[[]]
റിലീസിങ് തീയതി
  • 6 ജൂലൈ 1979 (1979-07-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1979ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് നക്ഷത്രങ്ങളേ സാക്ഷി. അശ്വതി സുകു നിർമ്മിച്ച്, ബാബു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്താർ, ജോസ്, ജയഭാരതി, ശോഭ, ജഗന്നാഥവർമ്മ, മാള അരവിന്ദൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[1] പി.രാംദാസിന്റെ കഥക്ക് കൃഷ്ണൻ പുല്ലൂർ തിരക്കഥയും സംഭാഷണവുമെഴുതി. കെ.ജെ. ജോയ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ഗാനങ്ങൾ എഴുതിയ ചിത്രമാണിത്.[2] [3] [4]


താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയഭാരതി
2 ജഗന്നാഥ വർമ്മ
3 മാള അരവിന്ദൻ
4 ശോഭ
5 പ്രമീള
6 സത്താർ

ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 താലിപ്പൂവും കല്യാണപ്പുടവയും എസ്. ജാനകി

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം.കോം
  2. "നക്ഷത്രങ്ങളേ സാക്ഷി(1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-10-15.
  3. "നക്ഷത്രങ്ങളേ സാക്ഷി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
  4. "നക്ഷത്രങ്ങളേ സാക്ഷി(1979)". സ്പൈസി ഒണിയൻ. Retrieved 2022-10-15.
  5. "നക്ഷത്രങ്ങളേ സാക്ഷി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  6. "നക്ഷത്രങ്ങളേ സാക്ഷി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]