പഞ്ചരത്നം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചരത്നം
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംകെ പി മോഹനൻ
രചനക്രോസ്ബെൽറ്റ് മണി
തിരക്കഥസി പി ആന്റണി
സംഭാഷണംസി പി ആന്റണി
അഭിനേതാക്കൾവിൻസന്റ്,
സുധീർ,
ശുഭ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകണിയാപുരം രാമചന്ദ്രൻ
ഛായാഗ്രഹണംഇ എൻ ബാലകൃഷ്ണൻ
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോതിരുവോണം പിക്ചേഴ്സ്
ബാനർതിരുവോണം പിക്ചേഴ്സ്
വിതരണംതിരുവോണം പിക്ചേഴ്സ്
റിലീസിങ് തീയതി
  • 13 ജനുവരി 1979 (1979-01-13)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് കെ.പി. മോഹനൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പഞ്ചരത്നം . സുധീർ, ശുഭ, വിൻസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] കണിയാപുരം രാമചന്ദ്രൻ ഗാനങ്ങൾ എഴുതി


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 വിൻസന്റ്
2 സുധീർ
3 എം.എൻ. നമ്പ്യാർ
4 മഞ്ജുള വിജയകുമാർ
5 പൂജപ്പുര രവി
6 ആലുമ്മൂടൻ
7 കവിത
8 പ്രഭാകരൻ
9 ജസ്റ്റിൻ
10 സി പി ആന്റണി
11 ഖദീജ
12 ആനന്ദവല്ലി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 സ്വരങ്ങളെ സ്വപ്നങ്ങളെ എസ്. ജാനകി
2 വില്ല് കുലയ്ക്ക് വാണി ജയറാം,എസ്.പി. ബാലസുബ്രഹ്മണ്യം
3 താരും തളിരുമിട്ട് കെ.ജെ. യേശുദാസ്,എസ് ജാനകി
4 ആകാശപ്പൊയ്കയിലെ പി ജയചന്ദ്രൻ

അവലംബം[തിരുത്തുക]

  1. "പഞ്ചരത്നം(1979)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2022-06-21.
  2. "പഞ്ചരത്നം(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-21.
  3. "പഞ്ചരത്നം(1979)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2022-06-21.
  4. "പഞ്ചരത്നം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  5. "പഞ്ചരത്നം(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചരത്നം_(ചലച്ചിത്രം)&oldid=3862536" എന്ന താളിൽനിന്ന് ശേഖരിച്ചത്