ഇഷ്ടപ്രാണേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ്ടപ്രാണേശ്വരി
സംവിധാനംസാജൻ
നിർമ്മാണംശ്രീ ക്രിയേഷൻ
രചനആർ.എസ്. പ്രഭു
തിരക്കഥബിച്ചു തിരുമല
സംഭാഷണംബിച്ചു തിരുമല
അഭിനേതാക്കൾജയഭാരതി,
ജോസ്,
ശോഭ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
[[]]
ഛായാഗ്രഹണംലക്ഷ്മൺ ഗോറെ
സംഘട്ടനംജൂഡോ രത്തിനം
ചിത്രസംയോജനംശശികുമാർ
ബാനർശ്രീ ക്രിയേഷൻ
പരസ്യം[[]]
റിലീസിങ് തീയതി
  • 14 ഡിസംബർ 1979 (1979-12-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

സാജൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഇഷ്ടപ്രാണേശ്വരി . ജോസ്, ശോഭ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജോസ് രാജൻ
2 ശോഭ രമ
3 കാഞ്ചന രജനി
4 കടുവാക്കുളം ആന്റണി കുറുപ്പ്
5 പി.കെ. എബ്രഹാം മുതലാളി
6 രമേഷ് വേലായുധൻ
7 തൊടുപുഴ രാധാകൃഷ്ണൻ ഭദ്രൻ
8 തൃശൂർ ഗ്രേസി ശ്യാമള
9 ശ്യാമള ലീല

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നീരാഴിയും പൂമാനവും പി. ജയചന്ദ്രൻവാണി ജയറാം, എസ്.പി.ബാലസുബ്രഹ്മണ്യം
2 പൂവും നീരും" പി.ജയചന്ദ്രൻവാണി ജയറാം


അവലംബം[തിരുത്തുക]

  1. "ഇഷ്ടപ്രാണേശ്വരി(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "ഇഷ്ടപ്രാണേശ്വരി(1979)". malayalasangeetham.info. ശേഖരിച്ചത് 2014-10-12. Cite has empty unknown parameter: |1= (help)
  3. "ഇഷ്ടപ്രാണേശ്വരി(1979)". spicyonion.com. ശേഖരിച്ചത് 2014-10-12.
  4. "ഇഷ്ടപ്രാണേശ്വരി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 മേയ് 2022.
  5. "ഇഷ്ടപ്രാണേശ്വരി(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഷ്ടപ്രാണേശ്വരി&oldid=3746869" എന്ന താളിൽനിന്ന് ശേഖരിച്ചത്