പ്രമീള (നടി)
ദൃശ്യരൂപം
പ്രമീള | |
---|---|
ജനനം | 1949 (age 71) |
ദേശീയത | Indian, United States |
തൊഴിൽ | Film actor |
സജീവ കാലം | 1963-1996 |
ജീവിതപങ്കാളി(കൾ) | (m.1992) |
ബന്ധുക്കൾ | S. A. Ashokan (cousin) |
തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേത്രിയാണ് പ്രമീള. 1970 കളിലും 1980 കളിലും തമിഴിലും മലയാളത്തിലുമായി ഒരു പ്രധാന അഭിനേത്രിയായി സജീവമായ അവരുടെ ഗ്ലാമർ റോളുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.. 1968-ൽ "ഇൻസ്പെക്ടർ" എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ പ്രമീള 50 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചു. 1973-ൽ അരങ്ങേറ്റം എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയം തുടർന്നു. വിവാഹിതയായ അവർ അമേരിക്കയിൽ തന്നെ സ്ഥിരമായി താമസിക്കുകയും ചെയ്യുന്നു.
സിനിമകൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- നാനും മനിതൻതാൻ (1964)
- വിളക്കേട്രിയവൾ (1965)
- Vazhaiyadi Vazhai (1972)
- Arangetram (1973)....Lalitha
- Komatha En Kulamatha (1973)
- Malligai Poo (1973)
- Valli Dheivanai (1973)
- Radha (1973)
- Sondham (1973)
- Manidharil Manikkam (1973)
- Anbu Sagodharargal (1973)
- Veetu Mappilai (1973)
- Thanga Pathakkam (1974)....Jagan's wife
- Penn Ondru Kanden (1974)
- Paruva Kaalam (1974)
- Kai Niraya Kaasu (1974)
- Thaai Paasam 1974)
- Piriya Vidai (1975)
- Maharasi Vazhga (1976)
- Madhana Maaligai (1976)
- Deviyin Thirumanam (1977)
- Punidha Anthoniyar (1977)
- Unnai Suttrum Ulagam (1977)
- Sadhurangam (1978)
- Paavathin Sambalam (1978)
- Thanga Rangan (1978)
- Ullathil Kuzhandhayadi (1978)
- Sri Kanchi Kamakshi (1978)
- Makkal Kural (1978)
- Kavari Maan (1979)
- Jaya Nee Jeichuttey (1979)
- Vedhanai Thediya Maan (1980)
- Ratha Paasam (1980)
- 47 Natkal (1983)
- Villiyanur Matha (1983)
- സൂരകോട്ടൈ സിങ്കക്കുട്ടി (1983)
- രാജതന്തിറം (1984)
- പൌർണ്ണമി അലൈഗൾ (1985)
- കെട്ടി മേളം (1985)
- ജെല്ലിക്കട്ടു (1987)
- കാവലൻ അവൻ കോവലൻ (1987)
- എൻ തങ്കൈ കല്ല്യാണി (1988)
- അതൈമാടി മെതെയാടി (1989)
- മുതലാളിയമ്മ (1990)
മലയാളം
[തിരുത്തുക]- നിയമം എന്തുചെയ്യും (1990)
- അക്കരെ അക്കരെ അക്കരെ (1990)..Krishnan nairs wife
- ശേഷം സ്ക്രീനിൽ (1990)
- കളി കാര്യമായി: Crime Branch (1989).... Nurse Leelamma
- അബ്കാരി (1988)....
- മംഗല്ല്യച്ചാർത്ത് (1987).... Susheela
- പിടികിട്ടാപ്പുള്ളി (Kanan Pokunna Pooram)(1986)
- നിറമുള്ള രാവുകൾ (1986)
- ഒപ്പം ഒപ്പത്തിനൊപ്പം (1986).....Meenakshi
- ജനകീയക്കോടതി (1985)
- പുഴയൊഴുകും വഴി (1985)... Prameela
- ഉൽപ്പത്തി (1984)
- ഒരു നിമിഷം തരൂ (1984)
- തച്ചോളി തങ്കപ്പൻ (1984) .... Janaki
- വേട്ട (Kombu)(1984)
- ശ്രീകൃഷ്ണപ്പരുന്ത് (1984)
- ബെൽറ്റ് മത്തായി (1983)...Mary
- കാട്ടരുവി (1983)....Chellamma
- സൂര്യൻ (1982)
- സ്ഫോടനം (1981) .... Narayanapilla's wife
- പാതിരാസൂര്യൻ (1981).... Ayisha
- ആക്രമണം (1981)
- സംഭവം (1981)
- അറിയപ്പെടാത്ത രഹസ്യം (1981).... Santha
- പിന്നെയും പൂക്കുന്ന കാട് (1981)
- ചൂതാട്ടം (Ivide Jeevitham Aarambikkunnu)(1981)
- ലാവ (1980) ... Janaki
- കരി പുരണ്ട ജീവിതങ്ങൾ (1980)
- ഇത്തിക്കര പക്കി (1980)
- അശ്വരഥം (1980)...Sreedevi Kunjamma
- വെടിക്കെട്ട്(1980)
- പ്രകടനം (1980) ....Ammu
- കരമ്പന(1980)....madamma
- സരസ്വതീയാമം (1980)
- ഒറ്റപ്പെട്ടവർ(1979)
- ഓർമ്മയിൽ നീ മാത്രം (1979)
- ലില്ലിപ്പൂക്കൾ (1979)
- രാത്രികൾ നിനക്കുവേണ്ടി (1979)
- കല്ലു കാർത്ത്യായനി (1979)
- പാപത്തിനു മരണമില്ല (1979)
- വാളെടുത്തവൻ വാളാൽ (1979)
- ഡ്രൈവർ മദ്യപിച്ചിരുന്നു (1979)
- ആരവം (1978)
- തമ്പുരാട്ടി (1978)....Ragini Thampuratti
- കുടുംബം നമുക്കു ശ്രീകോവിൽ (1978).... Parvathi
- താലപ്പൊലി (1977)
- അമ്മേ അനുപമേ (1977)
- യത്തീം (1977).... Jameela
- മകം പിറന്ന മങ്ക (1977)
- അംഗീകാരം (1977).... Malini
- മാനസവീണ (1976)
- ഉല്ലാസയാത്ര (1975)
- ഭാര്യയെ ആവശ്യമുണ്ട് (Samarppanam)(1975)
- ജീസസ് (1973)
- സംഭവാമി യുഗേ യുഗേ (1972).... Manju
- ലൈൻ ബസ് (1971).... Priyamma
- മറുനാട്ടിൽ ഒരു മലയാളി (1971) .... Shoshamma
- മധുവിധു (1970)
- ഇൻസ്പെക്ടർ (1968)[1]
അവലംബം
[തിരുത്തുക]- ↑ "Prameela". Retrieved 21 January 2015.
- http://www.malayalachalachithram.com/profiles.php?i=1079
- http://entertainment.oneindia.in/celebs/pramila.html[പ്രവർത്തിക്കാത്ത കണ്ണി]
- https://archive.today/20131011225427/http://cinidiary.com/peopleinfo1.php?searchtext=Prameela&pigsection=Actor&picata=2&Search=Search