ഉള്ളടക്കത്തിലേക്ക് പോവുക

മാളിക പണിയുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളിക പണിയുന്നവർ
സംവിധാനംശ്രീകുമാരൻ തമ്പി
കഥശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾസുകുമാരൻ
മല്ലിക സുകുമാരൻ
ചെമ്പരത്തി ശോഭന
ചിത്രസംയോജനംജി. മുരളി
സംഗീതംകെ.ജെ. യേശുദാസ്, എം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
ഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസ് തീയതി
  • 5 January 1979 (1979-01-05)
രാജ്യംIndia
ഭാഷMalayalam

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളിക പണിയുന്നവർ. മഹേന്ദ്രൻ, സുകുമാരൻ, ആനന്ദവല്ലി എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. യേശുദാസും എം.കെ. അർജ്ജുനനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. [1] [2]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുകുമാരൻകുട്ടപ്പൻ
2മല്ലിക സുകുമാരൻമീനാക്ഷി
3നെല്ലിക്കോട് ഭാസ്കരൻചെല്ലപ്പൻ
4ചെമ്പരത്തി ശോഭനകല്യാണി
5വൈജി മഹേന്ദ്രൻകൃഷ്ണൻ മേസ്തിരി
6അടൂർ ഭവാനികുട്ടപ്പന്റെ അമ്മ
7ഗീതട്രീസ
8ആനന്ദവല്ലിദേവകി
9പി.കെ. വേണുക്കുട്ടൻ നായർപൗലോസ്
10കൈലാസ് നാഥ്അപ്പുണ്ണി
11മണിയൻ പിള്ള രാജുഔസേപ്പ്
വിനോദിനിമീനാക്ഷിയുടെ പുത്രി
സുധീർകുമാർ
അരവിന്ദ്
കൃഷ്ണൻകുട്ടി
മഹേശ്വരി
ശിവകുമാർ
സാമിദാസ്
ശശി മേസ്തിരി
മാസ്റ്റർ പ്രതാപൻ[3]മീനാക്ഷിയുടെ പുത്രൻ

ഗാനങ്ങൾ

[തിരുത്തുക]

എം.കെ. അർജ്ജുനൻ[4]

നമ്പർ ഗാനം ഗായകർ ഈണം ദൈർഘ്യം (m: ss)
1 "അമ്പിളിപ്പൂമലയിൽ" കെ.ജെ. യേശുദാസ് കെ.ജെ. യേശുദാസ്
2 "കാളിക്കു ഭരണിനാളിൽ" കെ.ജെ. യേശുദാസ് കെ.ജെ. യേശുദാസ്
3 "കണ്ണനായ" കെ.ജെ. യേശുദാസ് കെ.ജെ. യേശുദാസ്
4 "സിന്ദൂരം തുടിക്കുന്ന" (ചട്ടമ്പിക്കല്ല്യാണിയിൽ നിന്ന്) കെ.ജെ. യേശുദാസ് എം.കെ. അർജ്ജുനൻ

അവലംബം

[തിരുത്തുക]
  1. ↑ "Maalika Paniyunnavar". www.malayalachalachithram.com. Retrieved 2014-09-25.
  2. ↑ "Maalika Paniyunnavar". spicyonion.com. Archived from the original on 2016-03-04. Retrieved 2014-09-25.
  3. ↑ "മാളിക പണിയുന്നവർ( 1979)". malayalachalachithram. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-12. Retrieved 2019-11-12.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാളിക_പണിയുന്നവർ&oldid=4678614" എന്ന താളിൽനിന്ന് ശേഖരിച്ചത്