പ്രഭാതസന്ധ്യ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| പ്രഭാതസന്ധ്യ | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി |
| തിരക്കഥ | ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി |
| നിർമ്മാണം | മധു |
| അഭിനേതാക്കൾ | മധു ശ്രീവിദ്യ തിക്കുറിശ്ശി സുകുമാരൻ നായർ ജോസ് |
| ഛായാഗ്രഹണം | V. Karunakaran |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | Uma Arts |
| വിതരണം | Uma Arts |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
പി. ചന്ദ്രകുമാർസംവിധാനം ചെയ്ത മധു നിർമ്മിച്ച് 1979 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള സിനിമ ആണ് പ്രഭാതസന്ധ്യ [1]. ചിത്രത്തിൽ മധു, ശ്രീവിദ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് എന്നിവർ അഭിനയിക്കുന്നു. ശ്രീകുമാരൻ തമ്പി രചിച്ച് ശ്യാംസംഗീതം നൽകിയ പാട്ടുകൾ ഈ ചിത്രത്തിലുണ്ട് . [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മധു | |
| 2 | എം ജി സോമൻ | |
| 3 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 4 | ജോസ് | |
| 5 | ശങ്കരാടി | |
| 6 | ജനാർദ്ദനൻ | |
| 7 | ശ്രീവിദ്യ | |
| 8 | സീമ | |
| 9 | അംബിക | |
| 10 | ആറന്മുള പൊന്നമ്മ | |
| 11 | കവിയൂർ പൊന്നമ്മ | |
| 12 | ശ്രീരേഖ | |
| 13 | ജഗതി ശ്രീകുമാർ | |
| 14 | പൂജപ്പുര രവി | |
| 15 | ആര്യാട് ഗോപാലകൃഷ്ണൻ | |
| 16 | എൻ എസ് വഞ്ചിയൂർ | |
| 17 | ടി പി മാധവൻ | |
| 18 | വഞ്ചിയൂർ മാധവൻ നായർ | |
| 19 | സുനന്ദ | |
| 20 | എൽ സി ആർ വർമ്മ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| അരമണി കിങ്ങിണി | പി ജയചന്ദ്രൻ വാണി ജയറാം | രാഗമാലിക (ആനന്ദഭൈരവി ,മോഹനം ) | |
| ചന്ദനലതകളിലൊന്നു | കെ.ജെ. യേശുദാസ് എസ് ജാനകി | ||
| ഓരോ പൂവും വിടരുമ്പോൾ | കെ.ജെ. യേശുദാസ് | ||
| കലാകൈരളി | വാണി ജയറാം | ||
| വസന്ത വർണ്ണമേളയിൽ | പി ജയചന്ദ്രൻ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "പ്രഭാതസന്ധ്യ (1979)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "പ്രഭാതസന്ധ്യ (1979)". malayalasangeetham.info. Retrieved 2014-10-07.
- ↑ "പ്രഭാതസന്ധ്യ (1979)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ "പ്രഭാതസന്ധ്യ (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "പ്രഭാതസന്ധ്യ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- തമ്പി-ശ്യാം ഗാനങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ