തുറമുഖം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുറമുഖം
സംവിധാനംജേസി
നിർമ്മാണംജെ.ജെ കുറ്റിക്കാട്
രചനഷേർളി
തിരക്കഥഎ.ഷരീഫ്
സംഭാഷണംഎ.ഷരീഫ്
അഭിനേതാക്കൾസോമൻ
, അംബിക
, സുകുമാരൻ
ശങ്കരാടി
സംഗീതംഎം.കെ. അർജുനൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർജെ.ജെ പ്രൊഡക്ഷൻസ്
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1979 (1979-12-21)
രാജ്യംഭാരതം
ഭാഷമലയാളം

ഷേർളി കഥയെഴുതി എ.ഷരീഫ് തിരക്കഥയും സംഭാഷണവും രചിച്ച് ജേസി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തുറമുഖം[1] ജെ.ജെ കുറ്റിക്കാട് നിർമ്മിച്ച ഈ ചിത്രത്തിൽ സോമൻ, അംബിക, ശങ്കരാടി, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് [2] പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 സോമൻ ഹംസ
2 അംബിക റൊസി
3 സുകുമാരൻ പീറ്റർ
4 ശങ്കരാടി വാസുമേസ്റ്റ്രി
5 കുതിരവട്ടം പപ്പു പാപ്പി
6 അടൂർ ഭാസി സേവ്യർ
7 സുകുമാരി കൊച്ചുത്രേസ്യ
8 ജോസ് പ്രകാശ് റൊസാരിയൊ
9 ആലുംമൂടൻ കുഞ്ഞഗസ്ത്യ
10 മീന പങ്കജാക്ഷി
11 മണവാളൻ ജോസഫ് പുരുഷൻ
12 ജയമാലിനി
13 കവിയൂർ രേണുക നഫീസ
14 പ്രവീണ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "അലകൾ അഗ്നിത്തിരകൾ" അമ്പിളി
2 "ഏണാക്ഷിയാരിവൾ" അടൂർ ഭാസി
3 "ഇക്കാണുന്ന കെട്ടിടത്തിൽ" അടൂർ ഭാസി
4 "കൊച്ചു കൊച്ചൊരു കൊച്ചി" പി ജയചന്ദ്രൻ സി ഒ ആന്റോ
5 "ഒരു പ്രേമലേഖനം" വാണി ജയറാം
6 "രാവിനിന്നൊരു പെണ്ണിന്റെ" കെ ജെ യേശുദാസ്
7 "ശാന്തരാത്രി തിരുരാത്രി" ജോളി അബ്രഹാം


അവലംബം[തിരുത്തുക]

  1. "തുറമുഖം (1979)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തുറമുഖം (1979)". www.malayalachalachithram.com. Retrieved 2014-10-07.
  3. "തുറമുഖം (1979)". malayalasangeetham.info. Retrieved 2014-10-07.
  4. "തുറമുഖം (1979)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
  5. "തുറമുഖം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തുറമുഖം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുറമുഖം_(ചലച്ചിത്രം)&oldid=3633963" എന്ന താളിൽനിന്ന് ശേഖരിച്ചത്