ഇതാ ഒരു തീരം
ദൃശ്യരൂപം
| ഇതാ ഒരു തീരം | |
|---|---|
| സംവിധാനം | പി.ജി. വിശ്വംഭരൻ |
| കഥ | എ. ഷെരീഫ് |
| തിരക്കഥ | എ. ഷെരീഫ് |
| നിർമ്മാണം | ഒ.എം.ജോൺ |
| അഭിനേതാക്കൾ | എം.ജി. സോമൻ ജയഭാരതി കവിയൂർ പൊന്നമ്മ സുകുമാരി കുതിരവട്ടം പപ്പു ജനാർദ്ദനൻ ബഹദൂർ |
| ഛായാഗ്രഹണം | സി.രാമചന്ദ്രമേനോൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | കെ.ജെ. ജോയ് |
നിർമ്മാണ കമ്പനി | |
| വിതരണം | സെന്റ്. ജോസഫ് സിനി ആർട്ട്സ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | Malayalam |
1979-ൽ പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ ഒ.എം. ജോൺ നിർമ്മിച്ച ചലച്ചിത്രമാണ് ഇതാ ഒരു തീരം. എം.ജി. സോമൻ, ജയഭാരതി, കവിയൂർ പൊന്നമ്മ, സുകുമാരി, കുതിരവട്ടം പപ്പു, ജനാർദ്ദനൻ, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് ഈണം പകർന്നിരിക്കുന്നു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | എം.ജി. സോമൻ | ഗോപി |
| 2 | ജയഭാരതി | സുധ |
| 3 | സുകുമാരി | മീനാക്ഷി |
| 4 | കവിയൂർ പൊന്നമ്മ | മാധവി |
| 5 | കുതിരവട്ടം പപ്പു | ചെല്ലപ്പൻ |
| 6 | ബഹദൂർ | ശങ്കരപ്പിള്ള |
| 7 | ജനാർദ്ദനൻ | ചന്ദ്രൻ |
| 8 | ഭവാനി | വത്സല |
| 9 | വിജയരാജ് | |
| 10 | ഹരിപ്പാട് സോമൻ | |
| 11 | തമ്പി കണ്ണന്താനം | |
| 12 | എൽസമ്മ | |
| 13 | മമ്മാലി | |
| 14 | മാസ്റ്റർ ലെനിൻ | |
| 15 | മാസ്റ്റർ രാജേഷ് | |
| 16 | [[]] | |
| 17 | [[]] | |
| 18 | [[]] | |
| 19 | [[]] | |
| 20 | [[]] | |
| 21 | [[]] | |
| 22 | [[]] | |
| 23 | [[]] | |
| 24 | [[]] | |
| 25 | [[]] |
ഗാനങ്ങൾ
[തിരുത്തുക]യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു.
| നമ്പർ. | പാട്ടുകൾ | പാട്ടുകാർ | വരികൾ | ഈണം |
| 1 | അക്കരെയിക്കരെ | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
| 2 | പ്രേമമെന്നകലയിൽ | എസ്. ജാനകി | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
| 3 | രാജകുമാരൻ പണ്ടൊരു | പി. ജയചന്ദ്രൻ, വാണി ജയറാം, Chorus | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
| 4 | താലോലം കിളി രാരിരം | പി. ജയചന്ദ്രൻ, വാണി ജയറാം | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
അവലംബം
[തിരുത്തുക]- ↑ "ഇതാ ഒരു തീരം (1979)". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "ഇതാ ഒരു തീരം (1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-11.
- ↑ "ഇതാ ഒരു തീരം (1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.
- ↑ "ഇതാ ഒരു തീരം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]ചിത്രം കാണുവാൻ
[തിരുത്തുക]
വർഗ്ഗങ്ങൾ:
- Template film date with 1 release date
- Articles with dead external links from ജൂലൈ 2025
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സോമൻ-ജയഭാരതി ജോഡി
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- യൂസഫലി -ജോയ് ഗാനങ്ങൾ
- ഒ. എം. ജോൺ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- രാമചന്ദ്രമേനോൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ