Jump to content

മോചനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോചനം
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംപി. സ്റ്റാൻ‌ലി
രചനകാക്കനാടൻ
തോപ്പിൽ ഭാസി (സംഭാഷണം)
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾജയൻ
സുകുമാരി
ജയഭാരതി
ഉണ്ണിമേരി
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1979 (1979-08-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി സംവിധാനം ചെയ്ത് പി. സ്റ്റാൻലി നിർമ്മിച്ച് 1979 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് മോചനം . ചിത്രത്തിൽ ജയൻ, സുകുമാരി, ജയഭാരതി, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകി.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ജി. ദേവരാജനാണ് സംഗീതം, എംഡി രാജേന്ദ്രൻ വരികൾ രചിച്ചത്.

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആദ്യവസന്തം ധ്രുവം" പി. മാധുരി എം.ഡി രാജേന്ദ്രൻ
2 "ധന്യേ ധന്യേ" കെ ജെ യേശുദാസ് എം.ഡി രാജേന്ദ്രൻ
3 "നഗ്നസൗഗന്ധികപ്പൂ" കെ ജെ യേശുദാസ് എം.ഡി രാജേന്ദ്രൻ
4 "വന്ധ്യമേഖങ്ങളേ" പി. മാധുരി എം.ഡി രാജേന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "Mochanam". www.malayalachalachithram.com. Retrieved 2014-10-11.
  2. "Mochanam". malayalasangeetham.info. Retrieved 2014-10-11.
  3. "Mochanam". spicyonion.com. Archived from the original on 16 October 2014. Retrieved 2014-10-11.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോചനം_(ചലച്ചിത്രം)&oldid=3460485" എന്ന താളിൽനിന്ന് ശേഖരിച്ചത്