Jump to content

അശ്വത്ഥാമാവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വത്ഥാമാവ്
സംവിധാനംകെ.ആർ. മോഹനൻ
നിർമ്മാണംപി.ടി. കുഞ്ഞുമുഹമ്മദ്
രചനമാടമ്പ് കുഞ്ഞുകുട്ടൻ
തിരക്കഥപി ആർ നായർ
സംഭാഷണംമാടമ്പ് കുഞ്ഞുകുട്ടൻ
അഭിനേതാക്കൾമാടമ്പ് കുഞ്ഞുകുട്ടൻ,
വിധുബാല,
ലോനപ്പൻ നമ്പാടൻ,
രവിമേനോൻ
പശ്ചാത്തലസംഗീതംഎ അനന്ത പദ്മനാഭൻ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംസുരേഷ് ബാബു
റിലീസിങ് തീയതി
  • 26 ഒക്ടോബർ 1979 (1979-10-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ.ആർ. മോഹനൻ സംവിധാനം ചെയ്ത് പി.ടി. കുഞ്ഞുമുഹമ്മദ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അശ്വത്ഥാമാവ് . വിധുബാല, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] ഗാനങ്ങളില്ല.


താരനിര[3]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മാടമ്പ് കുഞ്ഞുകുട്ടൻ
2 വിധുബാല
3 രവി മേനോൻ
4 ലോനപ്പൻ നമ്പാടൻ
5 പി എൻ ബാലകൃഷ്ണപിള്ള
6 പവിത്രൻ
7 ഡോക്ടർ നമ്പൂതിരി
8 സി എൻ കരുണാകരൻ
9 [കെ കെ ചന്ദ്രൻ[]]
10 വത്സല
11 സാവിത്രി
12 ശ്രീദേവി അന്തർജനം
13 എം എസ് നാരായണൻ
14 [[]]
15 [[]]

ഗാനങ്ങൾ[4]

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "അശ്വത്ഥാമാവ്(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "അശ്വത്ഥാമാവ്(1979)". malayalasangeetham.info. Retrieved 2014-10-12. {{cite web}}: |archive-date= requires |archive-url= (help); Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "അശ്വത്ഥാമാവ്(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "അശ്വത്ഥാമാവ്(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]