ആശാലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരിയാണ് ആശാലത. ആടിന്റെ വിരുന്ന് എന്ന പേരിൽ മരിയോ വർഗാസ്‌ യോസയുടെ 'ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്' എന്ന പ്രശസ്ത നോവലിന്റെ വിവർത്തനത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ[തിരുത്തുക]

മൂവാറ്റുപുഴയിൽ ജനിച്ചു. നിർമ്മല ഹൈസ്കൂൾ, മഹാരാജാസ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ മലയാള വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". www.mathrubhumi.com. ശേഖരിച്ചത് 29 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആശാലത&oldid=3624506" എന്ന താളിൽനിന്ന് ശേഖരിച്ചത്