ലില്ലിപ്പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലില്ലിപ്പൂക്കൾ
സംവിധാനംടി എസ് മോഹൻ
നിർമ്മാണംബേബി ലാൽ രത്തൻ
രചനപി ആർ രവീന്ദ്രൻ
തിരക്കഥടി എസ് മോഹൻ
സംഭാഷണംപി ആർ രവീന്ദ്രൻ
അഭിനേതാക്കൾ, ,സുകുമാരൻ,
ശോഭ,
വിൻസന്റ്,
ജഗതി ശ്രീകുമാർ
സംഗീതംകോട്ടയം ജോയ്
പശ്ചാത്തലസംഗീതംകോട്ടയം ജോയ്
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഇ എൻ സി നായർ
ചിത്രസംയോജനംഎ. സുകുമാരൻ
സ്റ്റുഡിയോകോൺകോർഡ് മൂവീസ്
ബാനർകോൺകോർഡ് മൂവീസ്
വിതരണംകോൺകോർഡ് മൂവീസ്
റിലീസിങ് തീയതി
  • നവംബർ 1979 (1979-11)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ടി എസ് മോഹൻ സംവിധാനം ചെയ്ത് ബേബി ലാൽ രത്തൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ലില്ലിപ്പൂക്കൾ .വിൻസെന്റ് ,ശോഭ സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കോട്ടയം ജോയ് ആണ് . [1] [2] പൂവച്ചൽ ഗാനങ്ങൾ എഴുതി


താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 കൃഷ്ണചന്ദ്രൻ
3 വിൻസന്റ്
4 രതീഷ്
5 പ്രമീള
6 ശോഭ
7 രാധാദേവി
8 ബിയാട്രീസ്
9 ജയരാഗിണി
10 ലളിതശ്രീ
11 കടുവാക്കുളം ആന്റണി
12 ജനാർദ്ദനൻ
13 ജഗതി ശ്രീകുമാർ

ഗാനങ്ങൾ[4][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അത്യുന്നതങ്ങളിൽ കെ ജെ യേശുദാസ് ,കാർത്തികേയൻ ,രാജി
2 തീയെരിയുന്നോരു ഹൃദയം വാണി ജയറാം,കോറസ്
3 സോളമൻ പാടിയ യേശുദാസ്

അവലംബം[തിരുത്തുക]

  1. "ലില്ലിപ്പൂക്കൾ (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "ലില്ലിപ്പൂക്കൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "ലില്ലിപ്പൂക്കൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "ലില്ലിപ്പൂക്കൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലില്ലിപ്പൂക്കൾ&oldid=3752010" എന്ന താളിൽനിന്ന് ശേഖരിച്ചത്