പൊന്നിൽ കുളിച്ച രാത്രി
ദൃശ്യരൂപം
പൊന്നിൽ കുളിച്ച രാത്രി | |
---|---|
സംവിധാനം | അലക്സ് |
നിർമ്മാണം | പുരുഷൻ ആലപ്പുഴ |
രചന | പുരുഷൻ ആലപ്പുഴ |
തിരക്കഥ | പുരുഷൻ ആലപ്പുഴ |
സംഭാഷണം | പുരുഷൻ ആലപ്പുഴ |
അഭിനേതാക്കൾ | വിൻസെന്റ്, ,എൻ. ഗോവിന്ദൻകുട്ടി, കൊച്ചിൻ ഹനീഫ, ഉണ്ണിമേരി, വിജയലളിത |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൻ. പി. സുരേഷ് |
ബാനർ | ഉമാമിനി മൂവീസ് |
പരസ്യം | രാജൻ വരന്തരപ്പിള്ളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
അലക്സ് സംവിധാനം ചെയ്ത് പുരുഷൻ ആലപ്പുഴ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പൊന്നിൽ കുളിച്ച രാത്രി . വിൻസെന്റ്, കൊച്ചിൻ ഹനീഫ, എൻ ഗോവിന്ദൻകുട്ടി, ഉണ്ണിമേരി, വിജയലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ്. [1] [2] [3] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിൻസന്റ് | |
2 | ഉണ്ണിമേരി | |
3 | മുരളി മോഹൻ | |
4 | ശുഭ | |
5 | വിജയലളിത | |
6 | ശ്രീലത നമ്പൂതിരി | |
7 | തിക്കുറിശ്ശി സുകുമാരൻ നായർ | |
8 | എൻ ഗോവിന്ദൻ കുട്ടി | |
9 | പ്രതാപചന്ദ്രൻ | |
10 | പോൾ വെങ്ങോല | |
11 | കെ പി എ സി സണ്ണി | |
12 | കൊച്ചിൻ ഹനീഫ | |
13 | ജയചന്ദ്രൻ | |
14 | [[]] | |
15 | [[]] |
- വരികൾ:യൂസഫലി കേച്ചേരി
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചുവന്ന കവിളിൽ | പി ജയചന്ദ്രൻ | |
2 | ഒരു തുള്ളി തേൻ തരുമോ | ജോളി അബ്രഹാം,അമ്പിളി | |
3 | പൂങ്കവിളിൽ കുങ്കുമം | അമ്പിളി | |
4 | റോഡിന്റെ വിരിമാറിൽ | [[ കെ ജെ യേശുദാസ്]] |
അവലംബം
[തിരുത്തുക]- ↑ "പൊന്നിൽ കുളിച്ച രാത്രി(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "പൊന്നിൽ കുളിച്ച രാത്രി(1979)". malayalasangeetham.info. Retrieved 2014-10-12.
{{cite web}}
:|archive-date=
requires|archive-url=
(help); Text "archive-http://malayalasangeetham.info/m.php?1062" ignored (help) - ↑ "പൊന്നിൽ കുളിച്ച രാത്രി(1979)". spicyonion.com. Retrieved 2014-10-12.
- ↑ "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.