ഉള്ളടക്കത്തിലേക്ക് പോവുക

പൊന്നിൽ കുളിച്ച രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ponnil kulicha rathri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്നിൽ കുളിച്ച രാത്രി
സംവിധാനംഅലക്സ്
കഥപുരുഷൻ ആലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
നിർമ്മാണംപുരുഷൻ ആലപ്പുഴ
അഭിനേതാക്കൾവിൻസെന്റ്,
,എൻ. ഗോവിന്ദൻകുട്ടി,
കൊച്ചിൻ ഹനീഫ,
ഉണ്ണിമേരി,
വിജയലളിത
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സംഗീതംഎ.റ്റി. ഉമ്മർ
റിലീസ് തീയതി
  • 23 February 1979 (1979-02-23)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


അലക്സ് സംവിധാനം ചെയ്ത് പുരുഷൻ ആലപ്പുഴ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പൊന്നിൽ കുളിച്ച രാത്രി . വിൻസെന്റ്, കൊച്ചിൻ ഹനീഫ, എൻ ഗോവിന്ദൻ‌കുട്ടി, ഉണ്ണിമേരി, വിജയലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ്. [1] [2] [3] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ഉണ്ണിമേരി
3 മുരളി മോഹൻ
4 ശുഭ
5 വിജയലളിത
6 ശ്രീലത നമ്പൂതിരി
7 തിക്കുറിശ്ശി സുകുമാരൻ നായർ
8 എൻ ഗോവിന്ദൻ കുട്ടി
9 പ്രതാപചന്ദ്രൻ
10 പോൾ വെങ്ങോല
11 കെ പി എ സി സണ്ണി
12 കൊച്ചിൻ ഹനീഫ
13 ജയചന്ദ്രൻ
14 [[]]
15 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചുവന്ന കവിളിൽ പി ജയചന്ദ്രൻ
2 ഒരു തുള്ളി തേൻ തരുമോ ജോളി അബ്രഹാം,അമ്പിളി
3 പൂങ്കവിളിൽ കുങ്കുമം അമ്പിളി
4 റോഡിന്റെ വിരിമാറിൽ [[ കെ ജെ യേശുദാസ്]]


അവലംബം

[തിരുത്തുക]
  1. "പൊന്നിൽ കുളിച്ച രാത്രി(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "പൊന്നിൽ കുളിച്ച രാത്രി(1979)". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-12. {{cite web}}: Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "പൊന്നിൽ കുളിച്ച രാത്രി(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
  4. "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-06-21. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊന്നിൽ_കുളിച്ച_രാത്രി&oldid=4581177" എന്ന താളിൽനിന്ന് ശേഖരിച്ചത്