എൻ. പി. സുരേഷ്
ദൃശ്യരൂപം
എൻ. പി. സുരേഷ് | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1981 – 2000 |
എൻ. പി. സുരേഷ് മലയാള ചലച്ചിത്ര എഡിറ്ററും സംവിധായകനുമാണ്.[1] 45 ഓളം സിനിമകൾ എഡിറ്റ് ചെയ്ത അദ്ദേഹം 16 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1981 ൽ ഇതാ ഒരു ധിക്കാരി എന്ന ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചു.[2] ഓർമക്കായ് മർമ്മരം എന്നീചിത്രങ്ങൾക്ക് മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1982 ൽ ലഭിച്ചിട്ടുണ്ട് .[3]
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- ഇതാ ഒരു ധിക്കാരി (1981)
- അഗ്നിയുദ്ധം (1981)
- ശ്രീ അയ്യപ്പനും വാവരും (1982)
- ഇവൻ ഒരു സിംഹം (1982)
- ഈ യുഗം (1983)
- അമ്മേ നാരായണ (1984)
- ഒഒരു നിമിഷം തരൂ (1984)
- കടമറ്റത്തച്ചൻ (1984)
- കൃഷ്ണാ ഗുരുവായൂരപ്പാ (1984)
- ഉയിർത്തെഴുന്നേൽപ്പ് (1985)
- ഓണത്തുമ്പിക്കൊരൂഞ്ഞാൽ (1985)
- പ്രഭാതം ചുവന്ന തെരുവിൽ (1989)
- അവൾക്കൊരു ജന്മം കൂടി (1990)
- എന്റെ ട്യൂഷൻ ടീച്ചർ (1992)
- അവളുടെ ജന്മം (1994)
- ഫാഷൻ ഗേൾസ് (2000)
പരാമർശങ്ങൾ
[തിരുത്തുക]- ↑ "NP Suresh". MalayalaChalachithram. Retrieved 6 May 2018.
- ↑ http://en.msidb.org/displayProfile.php?category=editor&artist=NP%20Suresh&limit=43
- ↑ "Archived copy". Archived from the original on 2009-11-19. Retrieved 2014-07-21.
{{cite web}}
: CS1 maint: archived copy as title (link) - ↑ https://m3db.com/artists/29840