എന്റെ ട്യൂഷൻ ടീച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എന്റെ ട്യൂഷൻ ടീച്ചർ
സംവിധാനംഎൻ‌. പി. സുരേഷ്
രചനഎൻ‌. പി. സുരേഷ്
തിരക്കഥഎൻ‌. പി. സുരേഷ്
അഭിനേതാക്കൾലാലു അലക്സ്
ശാരി
പ്രതാപചന്ദ്രൻ
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
റിലീസിങ് തീയതി1992
രാജ്യംIndia
ഭാഷMalayalam

എൻ‌.പി സുരേഷ് സംവിധാനം ചെയ്ത 1992 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് എന്റെ ട്യൂഷൻ ടീച്ചർ[1]. പ്രതാപചന്ദ്രനും മാള അരവിന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രതാപചന്ദ്രൻ
2 ഷെഫീക്ക്
3 അഭിലാഷ
4 നയൻതാര
5 ഉണ്ണിമേരി
6 ജയമാധുരി
7 വരലക്ഷ്മി
8 മാള അരവിന്ദൻ
9 ഷർമ്മിള
10 വൈ ജി മഹേന്ദ്രൻ


പാട്ടരങ്ങ്[5][തിരുത്തുക]

രവീന്ദ്രനാണ് സംഗീതം നൽകിയത്, പൂവച്ചൽ ഖാദർ വരികൾ രചിച്ചിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹേ ജീവന്റെ ജീവനിൽ കെ ജെ യേശുദാസ്
2 ഹേ ലൗലി കെ ജെ യേശുദാസ്
3 ലില്ലിപൂ കെ ജെ യേശുദാസ്
1 പേരെന്തെന്നു ജോളി അബ്രഹാം,ലതിക,സീറോ ബാബു

പരാമർശങ്ങൾ[തിരുത്തുക]

  1. "എന്റെ ട്യൂഷൻ ടീച്ചർ (1992)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-30.
  2. "എന്റെ ട്യൂഷൻ ടീച്ചർ (1992". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-11-28.
  3. http://spicyonion.com/title/ente-tuition-teacher-malayalam-movie/
  4. "എന്റെ ട്യൂഷൻ ടീച്ചർ (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. Cite has empty unknown parameter: |1= (help)
  5. "എന്റെ ട്യൂഷൻ ടീച്ചർ (1992". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-11-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

യൂറ്റ്യൂബ് എന്റെ റ്റ്യൂഷൻ ടീച്ചർ

"https://ml.wikipedia.org/w/index.php?title=എന്റെ_ട്യൂഷൻ_ടീച്ചർ&oldid=3392653" എന്ന താളിൽനിന്ന് ശേഖരിച്ചത്