ബാലു കിരിയത്ത്
ദൃശ്യരൂപം
ബാലു കിരിയത് | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1981 – ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ലക്ഷ്മി കിരിയത് |
കുട്ടികൾ | പാർവതി കിരിയത് , ഭരത് കിരിയത് |
ബന്ധുക്കൾ | ബിച്ചു തിരുമല (അർദ്ധസഹോദരൻ) ദർശൻ രാമൻ (അർദ്ധസഹോദരൻ) രാജൻ കിരിയത്ത് (സഹോദരൻ) വിനു കിരിയത് (സഹോദരൻ) |
ബാലു കിരിയത്ത് മലയാള സിനിമാരംഗത്ത് സംവിധായകൻ, ഗാനരചയിതാവ് , തിരക്കഥാരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്.[1][2] അമ്പതിലധികം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 16 സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്.[3] മാക്റ്റയുടെ സെക്രട്ടറി ആയിരുന്നു. വൈലോപ്പള്ളി സംസ്കൃതി ഭവന്റെ മെംബർ സിക്രട്ടറി ആയി പ്രവർത്തിക്കുന്നു. .[4]
ചലച്ചിത്രരംഗം
[തിരുത്തുക]സംവിധാനം
[തിരുത്തുക]- തകിലുകൊട്ടാമ്പുറം (1981)
- വിസ (1983)
- തത്തമ്മേ പൂച്ച പൂച്ച (1984)
- ഒന്നും മിണ്ടാത്ത ഭാര്യ (1984)
- എങ്ങനെയുണ്ടാശാനെ (1984)
- പാവം പൂർണിമ (1984)
- നായകൻ (വാ കുരുവി വരു കുരുവി) (1985)
- വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി (1994)
- കല്യാൺജി ആനന്ദ്ജി (1995)
- മിമിക്സ് ആക്ഷൻ 500 (1995)
- കളമശ്ശേരിയിൽ കല്യാണയോഗം (1995)
- സുൽത്താൻ ഹൈദരാലി (1996)
- കിങ് സോളമൻ (1996)
- മൂന്നുകോടിയും മുന്നൂറു പവനും (1997)
- മായാജാലം (1998)
തിരക്കഥ
[തിരുത്തുക]- തകിലുകൊട്ടാമ്പുറം (1981)
- വിസ (1983)
- ഒന്നും മിണ്ടാത്ത ഭാര്യ (1984)
- എങ്ങനെയുണ്ടാശാനെ (1984)
- പാവം പൂർണിമ (1984)
- ആട്ടക്കഥ (1987)
Dialogue
[തിരുത്തുക]- തകിലുകൊട്ടാമ്പുറം (1981)
- വിസ (1983)
- ഒന്നും മിണ്ടാത്ത ഭാര്യ (1984)
- എങ്ങനെയുണ്ടാശാനെ (1984)
- ആട്ടക്കഥ (1987)
- അധോലോകം(1988)
Story
[തിരുത്തുക]- ഒന്നും മിണ്ടാത്ത ഭാര്യ (1984)
- ആട്ടക്കഥ (1987)
- അധോലോകം(1988)
- കളമശ്ശേരിയിൽ കല്യാണയോഗം (1995)
കലാസംവിധാനം
[തിരുത്തുക]- നായകൻ
ഗാനരചന
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-10. Retrieved 2016-07-15.
- ↑ http://www.filmibeat.com/celebs/balu-kiriyath/upcoming-movies.html
- ↑ http://en.msidb.org/displayProfile.php?artist=Balu%20Kiriyath&category=lyricist
- ↑ http://www.newindianexpress.com/states/kerala/article287383.ece?service=print