ഉള്ളടക്കത്തിലേക്ക് പോവുക

തത്തമ്മേ പൂച്ച പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തത്തമ്മേ പൂച്ച പൂച്ച
സംവിധാനംബാലു കിരിയത്ത്
കഥഡോ ബാലകൃഷ്ണൻ
തിരക്കഥഡോ ബാലകൃഷ്ണൻ
നിർമ്മാണംപികെആർ പിള്ള
അഭിനേതാക്കൾരാജ്കുമാർ,
സുഹാസിനി,
ലാലു അലക്സ്,
ഉണ്ണിമേരി
ഛായാഗ്രഹണംഅശോക് ചൌധരി
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സംഗീതംഎം.ബി. ശ്രീനിവാസൻ
റിലീസ് തീയതി
  • 19 October 1984 (1984-10-19)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ബാലു കിരിയത്ത് സംവിധാനം ചെയ്ത് പികെആർ പിള്ള നിർമ്മിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് തത്തമ്മേ പൂച്ച പൂച്ച . രാജ്കുമാർ, സുഹാസിനി, ലാലു അലക്സ്, ഉണ്ണിമേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[1]. ബാലു കിരിയത്തിന്റെ വരികൾക്ക് എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] [4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുഹാസിനികല്യാണി
2രാജ് കുമാർവേണു
3ഉണ്ണിമേരിശ്യാമ
4ലാലു അലക്സ്‌ചന്തു
5അടൂർ ഭാസിപ്രൊഫസ്സർ ഗുൺസാല്വസ്
6കെ പി ആർ പിള്ളസുകുമാരി
7മണിയൻപിള്ള രാജു
8കുതിരവട്ടം പപ്പുഅനന്തൻ
9മാള അരവിന്ദൻബലരാമൻ
10ഹരിഡോക്ടർ
11സുകുമാരിസുമതി
12ബോബി കൃഷ്ണ
13കുഞ്ചൻകൊച്ചപ്പൻ
14റാണി പത്മിനി
15വരലക്ഷ്മി
16അഞ്ജലി ശുക്ല
17ഉശിലൈമണി
18വേണു പുത്തലത്ത്
19ജോണി
20ലളിതശ്രീ
21ജയമാലിനിനർത്തകി

ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1തത്തമ്മേ പൂച്ച പൂച്ചഎസ്. ജാനകികല്യാണി മേനോൻ
2എന്തിനോ കൊച്ചു തെന്നലായ്‌കെ ജെ യേശുദാസ്
3എന്റെ മനസ്സിന്റെയേശുദാസ്
4വിനോദകുസുമംകെ ജെ യേശുദാസ്


അവലംബം

[തിരുത്തുക]
  1. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-29. Retrieved 2023-08-30.
  2. "തത്തമ്മേ പൂച്ച പൂച്ച (1984)". www.malayalachalachithram.com. Retrieved 2014-09-25.
  3. "തത്തമ്മേ പൂച്ച പൂച്ച (1984)". spicyonion.com. Archived from the original on 2014-10-23. Retrieved 2014-09-25.
  4. "തത്തമ്മേ പൂച്ച പൂച്ച (1984)". bharatmovies.rave-staging.com. Archived from the original on 2014-10-23. Retrieved 2014-09-25.
  5. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  6. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-29. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തത്തമ്മേ_പൂച്ച_പൂച്ച&oldid=4579747" എന്ന താളിൽനിന്ന് ശേഖരിച്ചത്