ഉള്ളടക്കത്തിലേക്ക് പോവുക

പാവം പൂർണിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവം പൂർണിമ
സംവിധാനംബാലു കിരിയത്ത്
കഥസുരാസു
തിരക്കഥബാലു കിരിയത്ത്
നിർമ്മാണംഈരാലി
അഭിനേതാക്കൾമോഹൻലാൽ, മമ്മൂട്ടി, മേനക, സുകുമാരി
ഛായാഗ്രഹണംഅശോക് ചൗധരി
Edited byകെ. ശങ്കുണ്ണി
സംഗീതംരഘു കുമാർ
നിർമ്മാണ
കമ്പനി
ബിജിസ് ഫിലിംസ്
വിതരണംബിജിസ് ഫിലിംസ്
റിലീസ് തീയതി
  • 25 May 1984 (1984-05-25)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1984-ൽ ബിജിസ് ഫിലിംസിന്റെ ബാനറിൽ ഈരാലി നിർമ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് പാവം പൂർണ്ണിമ.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മോഹൻലാൽ ഭദ്രൻ തിരുമേനി
2 മേനക പൂർണ്ണിമ
3 മമ്മൂട്ടി ജയരാജ്
4 സുകുമാരി സൗമിനി
5 ഇന്നസെന്റ് പി കെ പി ഉണ്ണിത്താൻ
6 അടൂർ ഭാസി ചമ്മന്തി ചെല്ലപ്പൻ പിള്ള
7 ശങ്കരാടി കുറുപ്പ്
8 കുഞ്ചൻ പൊറിഞ്ചു
9 ചിത്ര സുശീല
10 ജോസ് പ്രകാശ് തമ്പി മുതലാളി
11 അഞ്ജലി നായിഡു ഫൗസിയ
12 ജെയിംസ് വർമ്മ
13 കൊതുകു നാണപ്പൻ കുട്ടപ്പൻ
14 വരലക്ഷ്മി
15 പവിത്രൻ
16 ഫാസിൽ
17 വേണു പുത്തലത്ത്
18 ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നമ്മുടെ ഈ കോളേജ് സുജാത മോഹൻ, കോറസ്, കൃഷ്ണചന്ദ്രൻ
2 പോരുന്നേ.. പോരുന്നേ കോറസ്, ലീന പത്മനാഭൻ
3 പുലർവനപ്പൂന്തോപ്പിൽ എസ്. ജാനകി

അവലംബം

[തിരുത്തുക]
  1. "പാവം പൂർണ്ണിമ(1984)". www.malayalachalachithram.com. Retrieved 2014-10-20.
  2. "പാവം പൂർണ്ണിമ(1984)". malayalasangeetham.info. Retrieved 2014-10-20.
  3. "പാവം പൂർണ്ണിമ(1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
  4. "പാവം പൂർണ്ണിമ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Archived from the original on 9 ഡിസംബർ 2022. Retrieved 15 ഒക്ടോബർ 2022.
  5. "പാവം പൂർണ്ണിമ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാവം_പൂർണിമ&oldid=4566754" എന്ന താളിൽനിന്ന് ശേഖരിച്ചത്