സുരാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയൻ. കവിതയും നാടകവും സമന്വയിപ്പിച്ചു 'മൊഴിയാട്ടം' എന്നൊരു കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. സുരാസു രചിച്ച വിശ്വരൂപം എന്ന നാടകത്തിന് 1977-ൽ  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2004 മുതൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കോഴിക്കോട് നാടകോത്സവം അരങ്ങേറുന്നു. 'സുരാസു മെമ്മോറിയൽ നാടകോത്സവം' എന്ന് തുടക്കക്കാലത്ത് അറിയപ്പെട്ടിരുന്ന നാടകോത്സവം ഇപ്പോൾ കോഴിക്കോട് നാടകോത്സവം എന്ന പേരിലാണ് അരങ്ങേറുന്നത്.

കലാരംഗത്തു സജീവമാകുന്നതിനു മുൻപ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു,

"https://ml.wikipedia.org/w/index.php?title=സുരാസു&oldid=2747595" എന്ന താളിൽനിന്ന് ശേഖരിച്ചത്