ചിലമ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിലമ്പ്
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംബ്ലസ് മൂവി മേക്കേഴ്സ്
കഥഎൻ.ടി. ബാലചന്ദ്രൻ
തിരക്കഥ
  • ഭരതൻ
  • സംഭാഷണം:
  • എൻ.ടി. ബാലചന്ദ്രൻ
ആസ്പദമാക്കിയത്ചിലമ്പ് –
എൻ.ടി. ബാലചന്ദ്രൻ
അഭിനേതാക്കൾറഹ്‌മാൻ
ശോഭന
സംഗീതംഔസേപ്പച്ചൻ
ഗാനരചനഭരതൻ
ഛായാഗ്രഹണംഎസ്.സി. പാഡി
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോബ്ലസ് മൂവി മേക്ക്ഴ്സ്
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി1986
സമയദൈർഘ്യം115 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതിവൃത്തം[തിരുത്തുക]

തന്റെ അമ്മയ്ക്കു് അവകാശപ്പെട്ട സ്വത്തിനു വേണ്ടി അമ്മാവനെതിരെ പൊരുതുന്ന മരുമകന്റെ കഥയാണു് ചിലമ്പ്‌.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഭരതൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പുടമുറിക്കല്യാണം"  കെ.എസ്. ചിത്ര 4:15
2. "താരും തളിരും"  കെ.ജെ. യേശുദാസ്, ലതിക 4:45

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിലമ്പ്_(ചലച്ചിത്രം)&oldid=2534629" എന്ന താളിൽനിന്ന് ശേഖരിച്ചത്