ഉള്ളടക്കത്തിലേക്ക് പോവുക

പ്രയാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രയാണം
സംവിധാനംഭരതൻ
കഥപത്മരാജൻ
നിർമ്മാണംഭരതൻ
അഭിനേതാക്കൾമോഹൻ ശർമ്മ
കൊട്ടാരക്കര
മാസ്റ്റർ രഘു
ലക്ഷ്മി
കവിയൂർ പൊന്നമ്മ
നന്ദിതാ ബോസ്
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎൻ പി സുരേഷ്
സംഗീതംഎം.ബി. ശ്രീനിവാസൻ
വരികൾ:
വയലാർ
ബിച്ചുതിരുമല
യതീന്ദ്രദാസ്
നിർമ്മാണ
കമ്പനി
ഗംഗാ മൂവി മേക്കേഴ്സ്
റിലീസ് തീയതി
  • 20 June 1975 (1975-06-20)
രാജ്യംഭാർതം
ഭാഷമലയാളം

പത്മരാജന്റെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച ഭരതൻ സംവിധാനം ചെയ്ത 1975ലെ ചലച്ചിത്രമാണ് പ്രയാണം. ഭരതനും പത്മരാജനും ഇത് തുടക്ക സിനിമയാണ്.ഈ രണ്ടുപേരും പിന്നീട മലയാള സിനിമയെ തന്നെ തങ്ങളുടെ പ്രതിഭാ വിശേഷം കൊണ്ട് മാറ്റിയെഴുതിയവരാണ് [1]

മോഹൻ ശർമ്മ,കൊട്ടാരക്കര,മാസ്റ്റർ രഘു,ലക്ഷ്മി,കവിയൂർ പൊന്നമ്മ,നന്ദിതാ ബോസ് എന്നിവർ അഭിനയിച്ചിരിക്കുന്നു. അക്കാലത്ത് നമ്പൂതിരി സമൂഹത്തിൽ നിലവിലിരുന്ന ബാലവിവാഹത്തിന്റെ പ്രത്യാഘാതങ്ങളാന്ന് ഇതിർ വർണ്ണിച്ചിരിക്കുന്നത്. തന്റെ പുത്രിയുടെ പ്രായമുള്ള ബാലികയെ വിവാഹം ചെയ്യുന്ന ഈ വൃദ്ധബ്രാഹ്മണന്റെ വേഷം കൊട്ടാരക്കർ കൈകാര്യം ചെയ്യുന്നു.

വയലാർ, യതീന്ദ്രദാസ്, ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നു . ഭരതൻ ഈ ചിത്രം തമിഴിലിക്ക് സാവിത്രി 1980ൽ എന്നപേരിൽ പുനർനിർമ്മിച്ചു. [2]


പാട്ടരങ്ങ് [3]

[തിരുത്തുക]

വയലാർ, യതീന്ദ്രദാസ്, ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നു

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ബ്രഹ്മമുഹൂർത്തംമനോഹരൻ,വയലാർഎം.ബി. ശ്രീനിവാസൻ
2ചന്ദ്രോത്സവത്തിനുകെ. ജെ. യേശുദാസ്,വയലാർഎം.ബി. ശ്രീനിവാസൻ
3മൗനങ്ങൾ പാടുകയായിരുന്നുഎസ്. ജാനകി,കെ. ജെ. യേശുദാസ്വയലാർഎം.ബി. ശ്രീനിവാസൻ
4പോലാലീലതാ രാജു,യതീന്ദ്രദാസ്എം.ബി. ശ്രീനിവാസൻ
5സർവ്വം ബ്രഹ്മമയംകെ. ജെ. യേശുദാസ്, സംഘംബിച്ചു തിരുമലഎം.ബി. ശ്രീനിവാസൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്[4]

അവലംബം

[തിരുത്തുക]
  1. "Bharathan". CinemaofMalayalam.net. Archived from the original on 2011-05-25. Retrieved 7 March 2011.
  2. K K Moidu (27 July 2011). "Master Leaves a Void". The Gulf Today. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2017-04-02.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 17 March 2011.

പുറംകണ്ണികൾ

[തിരുത്തുക]

പടം കാണുക

[തിരുത്തുക]

പ്രയാണം1975

"https://ml.wikipedia.org/w/index.php?title=പ്രയാണം&oldid=4581310" എന്ന താളിൽനിന്ന് ശേഖരിച്ചത്